-
പാഷന് ഫ്രൂട്ടിൻ്റെ അത്ഭുത ഗുണങ്ങള്‍..!!
വീട്ടിലും നാട്ടിലും സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന് ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ...
-
യുവാക്കളില്‍ ഹൃദയാഘാതം: ചെറുപ്പക്കാര്‍ അവഗണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍
യുവാക്കളില്‍ ഹൃദയാഘാതം: ചെറുപ്പക്കാര്‍ അവഗണിക്കുന്ന ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. ഇന്ന് യുവാക്കള്‍ക്കിടയില്‍...
-
ഇന്ന് ലോക കാഴ്ചാ ദിനം
ഇന്ന് ലോക കാഴ്ചാ ദിനം. ഒക്ടോബര്‍ രണ്ടാം വ്യാഴാഴ്ചയാണ് ലോക കാഴ്ച ദിനമായി എല്ലാ വര്‍ഷവും ആചരിക്കുന്നത്. അന്ധത, ക...
തടി കുറയ്ക്കുകയെന്നത് ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രധാന ഘടകമായതു കൊണ്ടുതന്നെ ഇതിന് എല്ലാവരും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്നു. തടി കുറച്ചതു കൊണ്ടായില്ല, ഇത് ആരോഗ്യകരമായ രീതിയിലാ... Read more
കാപ്പി അമിതമായി കുടിക്കുന്നത് കാൻസറിനു കാരണമായേക്കും എന്നായിരുന്നു ആരോഗ്യമേഖലയിൽ നിന്നുള്ള റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോര്‍ട്ടിനെ തള്ളുകയാണ് ലോകാരോഗ്യ സംഘടന. കാപ്പിയും കാൻസറും തമ്മിൽ വലിയ... Read more
അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധമാണ് വെറ്റില. വെറ്റിലയുടെ ജൻമദേശമാണ് ഭാരതം. ഏതൊരു മംഗള കാര്യത്തിനും ഭാരതീയർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെറ്റില. ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ,... Read more
സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഘടകമാണ് കറ്റാര്‍വാഴ. ലോകവ്യാപകമായി കറ്റാര്‍വാഴയുടെ ഉപയോഗം വളരെയധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. പ്രകൃതിയില്‍ നിന... Read more
പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രരീതിയെന്ന അഭിപ്രായം നേടിയിരിയ്ക്കുന്ന ചികിത്സാസമ്പ്രദായമാണ് ആയുര്‍വേദമെന്നു പറയാം. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു മാത്രമല്ല, ആരോഗ്യകരമായ ജീവിത രീതിയ്ക്കും ആയുര്‍... Read more
നമ്മുടെ ജീവിതത്തെ പലപ്പോഴും ബാധിച്ചിട്ടുള്ള ഒരു സാധാരണ സംഭവമാണ് തൊണ്ടവേദന. തൊണ്ടവേദന വേദനാജനകവും ,സംസാരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്നതുമാണ്. തൊണ്ടവേദനയ്ക്കു പ്രധാന കാരണങ്... Read more
വെളുത്തുളളിയും തേനുമെല്ലാം ആരോഗ്യത്തിന് ഉത്തമമാണ്. പ്രകൃതിദത്ത മരുന്നുകളെന്നു കൂടി പറയാം. നാടന്‍ മരുന്നു പ്രയോഗങ്ങില്‍ ഇവയുടെ ഉപയോഗം ഏറെയാണ്. വെളുത്തുള്ളിയും തേനും ഒരുമിച്ചാലോ, അതായത് വെളുത്... Read more
ബിപി അഥവാ രക്തസമ്മര്‍ദം സാധാരണ ആരോഗ്യപ്രശ്നമാണ്. 80-120 എന്നതാണ് സാധാരണ ബിപി നിരക്ക്. പ്രായം കൂടുന്നതിനനുസരിച്ച് അല്‍പമേറിയാലും പ്രശ്നം പറയാനില്ല. എന്നാല്‍ അതിരു വിട്ട ബിപി ആരോഗ്യത്തിന... Read more
പുഴുങ്ങിയ പഴം നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. പലര്‍ക്കും പ്രഭാത ഭക്ഷണം പോലും ഇതായിരിക്കും. എന്നാല്‍ പഴം പുഴുങ്ങിക്കഴിഞ്ഞാല്‍ പലപ്പോഴും അതില്‍ ബാക്കിയുണ്ടാകുന്ന വെള്ളം നമ്മള് കളയാറാണ് പതിവ്.... Read more
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും നാരങ്ങ സഹായിക്കുമെന്ന് നമുക്കറിയാം. മാത്രമല്ല നാരങ്ങ വെള്ളം നമ്മള് ഈ കാലത്ത് നല്ലതുപോലെ കഴിക്കാറുമുണ്ട്. എന്നാല്‍ നാരങ്ങ വെള്ളമല്ല ശുദ്ധമായ നാരങ്... Read more