കീഴരിയൂര്‍ എം. എല്‍. പി. സ്‌കൂളിന് പ്രിന്റര്‍ നല്‍കി.
കൊയിലാണ്ടി: നടുവത്തൂര്‍ കീഴരിയൂര്‍ എം. എല്‍. പി. സ്‌കൂളില്‍ ജി. സി. സി. കീഴരിയൂര്‍ (മഹല്ല് പ്രവാസികളുടെ കൂട്ടായ്മ) പ്രിന്റര്‍ നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇ. എം. ബിന്ദുവിന് ജി. സി. സി. കീഴരിയൂര്‍ പ്രസിഡണ്ട് മുഹമ്മദ് സഹനം പ്രിന്റര്‍ കൈമാറി.
പി. ടി. എ. പ്രസിഡണ്ട് ടി. യു. സൈനുദ്ധീന്‍, ജി. സി. സി. പ്രതിനധിപ്രതിനിധികളായ റഫീഖ് കുനിയില്‍, സലീം ടി. വി., അഷറഫ് എം, പി. ടി.എ. പ്രതിനിധികളായ കെ. സി. സുരേഷ്, റിതേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
