KOYILANDY DIARY.COM

The Perfect News Portal

ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ “വിജയദീപ്തി 2016” നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ വി.പി ഇബ്രാഹിം കുട്ടി, ഹെഡ്മിസ്ട്രസ് അജിത, ജയപ്രകാശ് എന്നിവര്‍ സമീപം

Share news