Kerala News കൊച്ചിയിൽനിന്ന് 3 ടൺ മയക്കുമരുന്നുപിടിച്ചു 2 years ago koyilandydiary കൊച്ചി: കൊച്ചിയിൽനിന്ന് 3 ടൺ മയക്കുമരുന്നുപിടിച്ചു. ഇത്രയും വലിയ അളവിൽ രാജ്യത്തുതന്നെ ആദ്യമായാണ് മയക്കുമരുന്ന് പിടിക്കുന്നത്. മയക്കുമരുന്ന് പിടിച്ചതുമായി ബന്ധപ്പെട്ടുള്ള മറ്റു വിവരങ്ങൾ വെെകീട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിടും. Share news Post navigation Previous ഇമ്രാന് ഖാനെ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്കി ഇസ്ലാമാബാദ് ഹൈക്കോടതിNext കേവലഭൂരിപക്ഷം ഉറപ്പിച്ച് കോൺഗ്രസ്; “താമര’ വലിച്ചെറിഞ്ഞ് കർണാടക