KOYILANDY DIARY.COM

The Perfect News Portal

Day: November 17, 2025

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ കലോപ്പൊയിൽ 10-ാം വാർഡ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ യോഗം നടന്നു. സിപിഐഎം കൊയിലാണ്ടി ഏരിയ കമ്മിറ്റിയംഗം പി സത്യൻ ഉദ്ഘാടനം ചെയ്തു. രാജൻ...

. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ...

. കൊച്ചിയിൽ റോഡരികിൽ കിടന്നുറങ്ങിയ ആളുടെ പണം കവർന്ന ശേഷം കൊലപ്പെടുത്താൻ ശ്രമം. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. പോക്കറ്റിൽ...

. കോഴിക്കോട് മലാപറമ്പിൽ കുടിവെള്ള പൈപ്പ് പൊട്ടി. നിരവധി വീടുകളില്‍ വെള്ളം കയറി. മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിലാണ് പൈപ്പ് പൊട്ടിയത്. പിന്നാലെ റോഡില്‍ വലിയൊരു കു‍ഴി രൂപപ്പെട്ടു....

. ഒ പി പരിശോധനയ്ക്കിടെ ജീവനുള്ള വിരയെ കണ്ണിൽ നിന്നും പുറത്തെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിനിയുടെ കണ്ണിൽ നിന്നാണ് വിരയെ പുറത്തെടുത്തത്. അസഹ്യമായ ചൊറിച്ചിലും വേദനയുമായി വന്ന...

. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശബരിമല നട തുറന്നതിന് പിന്നാലെ സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക്. ഇന്നലെ ദർശനം നടത്തിയത് 55,529 തീര്‍ത്ഥാടകരാണ്. 30000 ആയിരുന്നു ഇന്നലത്തെ മാത്രം...

. കൊയിലാണ്ടി നഗരസഭ 3, 4 വാർഡ് യുഡിഎഫ് കൺവൻഷൻ യുഡിഎഫ് ചെയർമാൻ  ഇയ്യംഞ്ചേരി അൻവർ ഉദ്ഘാടനം ചെയ്തു. എ.കെ.സി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്...

. കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ഭക്തജന സംഗമം നടന്നു. ക്ഷേത്ര ചുറ്റമ്പല നവീകരണത്തിൻ്റെ പ്രാരംഭം കുറിക്കുന്നതിൻ്റെ ഭാഗമായി  ക്ഷേത്ര പരിപാലന സമിതി പ്രസിഡണ്ട്...

. ഭാഗ്യതാര BT 29 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും....