KOYILANDY DIARY.COM

The Perfect News Portal

Month: July 2025

കോഴിക്കോട്: നിരവധി മോഷണക്കേസുകളിലെയും, പിടിച്ചുപറി കേസുകളിലെ പ്രതിയും, പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ അറിയപ്പെടുന്ന റൌഡിയുമായ പെരുമണ്ണ കമ്മനമീത്തൽ സ്വദേശി പാലക്കൽ വീട്ടിൽ പ്രശാന്ത് (42)നെയാണ് കാപ്പ...

കൊയിലാണ്ടി: കുറുവങ്ങാട് വൈദ്യുതി ലൈൻ പൊട്ടി വീണ് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു. രണ്ട് തവണയായി ഗൃഹനാഥൻ പരാതിപ്പെട്ടിട്ടും...

കൊയിലാണ്ടി: കർഷക സംഘം കൊയിലാണ്ടി ഈസ്റ്റ് മേഖല സമ്മേളനം സിപിഐഎം കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒ. ടി. വിജയൻ...

ചേമഞ്ചേരി: എകെജി സ്മാരക വായനശാല കൊളക്കാട് വായനോത്സവം 2025ൻറെ ഭാഗമായി ലൈബ്രറി തലത്തിൽ വായന മത്സരം സംഘടിപ്പിച്ചു. 2025 ജൂലൈ 20ന് ചേമഞ്ചേരി കൊളക്കാട് യുപി സ്കൂളിൽ...

കോഴിക്കോട് ജില്ലയിലെ ദുർബല വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികളിൽ അക്ഷര വെളിച്ചത്തിൻ്റെ വായന പുസ്തകങ്ങൾ സമാഹരിച്ച് എൻ എസ് എസ് വളണ്ടിയർമാർ. മേലടി ക്ലസ്റ്റർ തലത്തിൽ വിവിധ വിദ്യാലയങ്ങളിലെ വളണ്ടിയർമാർ...

കോഴിക്കോട്: പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ. കോഴിക്കോട് പാവമണി റോഡിന്റെ പരിസരത്ത് വെച്ച് വഴിയാത്രക്കാരനെ ഭീഷണിപ്പെടുത്തി പണം അടങ്ങിയ പേഴ്സും മൊബെൽ ഫോണും പിടിച്ചുപറിച്ച കേസിലെ പ്രതിയെ...

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതിയായ ചെണ്ടുമല്ലി കൃഷി പ്രോത്സാഹനത്തിൻ്റെ ഭാഗമായി മേപ്പയൂർ കുടുംബശ്രീ ഒരുക്കിയ ഓണക്കനി, നിറപ്പൊലിമ സി.ഡി.എസ് തല ഉദ്ഘാടനം കൃഷി ഓഫീസർ ഡോ....

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കീർത്തി മുദ്രാ...

ചെങ്ങോട്ടുകാവ്: വായനോത്സവം 2025 ൻ്റെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വായനാ മത്സരം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡണ്ട് എൻ.എം. നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി...

കൊയിലാണ്ടി: പൊതു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എൽ.എസ്.എസ്, എൻ.എം.എം.എസ് ജേതാക്കളെയും വിയ്യൂർ വിഷ്ണു ക്ഷേത്ര കമ്മിറ്റി അനുമോദിച്ചു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആദരം 2025...