KOYILANDY DIARY.COM

The Perfect News Portal

Day: July 18, 2025

മേപ്പയ്യൂർ: ഉമ്മൻചാണ്ടി ദിനത്തോടനുബന്ധിച്ച് കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'സ്നേഹസ്പർശം' പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂർ പാലിയേറ്റീവ് കെയറിന് വീൽച്ചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കൈമാറി. സംസ്ഥാന എക്സിക്യൂട്ടിവ്...

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നവുമായി രണ്ടു പേർ പിടിയിൽ. ചെറുവണ്ണൂർ കണ്ണാട്ടിക്കുളം സ്വദേശി എടക്കണ്ടി വീട്ടിൽ ബിനീഷ് (46 വയസ്സ്), ഫറോക്ക് നല്ലൂർ സ്വദേശി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജൂലൈ 19 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . . 1.ഗൈനകോളജി വിഭാഗo ഡോ. ശ്രീലക്ഷ്മി 3:30 pm to...

സംസ്ഥാനത്ത് സ്വർണവില ഇന്ന് ഉച്ചകഴിഞ്ഞ് വീണ്ടും വർധിച്ചു. രാവിലെ പവന് 72880 രൂപ ഉണ്ടായിരുന്ന സ്വർണവില കുത്തനെ ഉയർന്ന് 73,200 ൽ എത്തി. മണിക്കൂറുകൾ മാത്രം പിന്നിടുമ്പോൾ...

വരുംദിവസങ്ങളിലും സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലാണ്...

നിമിഷപ്രിയയുടെ മോചന ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍ സാധ്യമായത് ചെയ്തുവെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. മധ്യസ്ഥ സമിതിയെ...

അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി. ചെമ്പഴന്തി ആനന്ദേശത്തെ കുട്ടിയുടെ അമ്മ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ വെച്ചായിരുന്നു സംഭവം. പോത്തന്‍കോട് സെന്റ് തോമസ്...

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കാർഗോ എയർ ലിഫ്റ്റിങ് അനുമതി നൽകി കേന്ദ്രസർക്കാർ. കസ്റ്റംസ് കോസ്റ്റ് റിക്കവറി ചാർജ് ഒഴിവാക്കി. കേന്ദ്ര ധനകാര്യവകുപ്പ് പ്രൊഫ. കെ വി തോമസിന്...

തിരുവങ്ങൂർ മണ്ണാറത്താഴെ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: ശ്രീജിത്ത്‌, ശ്രീജു, സജിനി. മരുമകൻ: പരേതനായ അജിത് (മടപ്പള്ളി).

മഹോദയപുരം (കൊടുങ്ങല്ലൂർ) കേന്ദ്രമാക്കി 9-ാം നൂറ്റാണ്ടു മുതൽ 12-ാം നൂറ്റാണ്ടു വരെ ഭരണം നടത്തിയിരുന്ന ചേരപ്പെരുമാക്കന്മാരിൽ മൂന്നാമനായ കോത രവിപ്പെരുമാളുടെ ഒരു ശിലാലിഖിതം കൂടി കണ്ടെത്തി. മലപ്പുറം...