KOYILANDY DIARY.COM

The Perfect News Portal

Day: May 21, 2025

ഇന്ത്യൻ എഴുത്തുകാരി ബാനു മുഷ്താഖിന് ഇന്‍റർനാഷണൽ ബുക്കർ പ്രൈസ്. കന്നഡ ഭാഷയിലെ എഴുത്തുകാരിയും ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാ സമാഹാരമായ ‘ഹാർട്ട് ലാമ്പ്’ ആണ് പുരസ്‌കാരത്തിനായി...

കോട്ടയം മെഡിക്കൽ കോളേജിൽ ഇതര സംസ്ഥാനക്കാരൻ്റെ അതിക്രമത്തിൽ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. ഗാന്ധിനഗർ സ്റ്റേഷനിലെ സീനിയർ സി പി ഒ ദിലീപ് വർമ്മയ്ക്കാണ് കുത്തേറ്റത്. ഒഡീഷ സ്വദേശി...

ആലുവ മൂഴിക്കുളത്ത് മൂന്നുവയസ്സുകാരിയെ പുഴയിലെറിഞ്ഞുകൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ അമ്മ സന്ധ്യയെ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങി പൊലീസ്. രണ്ട് ദിവസത്തിനുള്ളില്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. ചൊവ്വാഴ്ച്ച വൈദ്യ പരിശോധനയ്ക്കു...

തിരുവനന്തപുരം നെടുമങ്ങാട് തേക്കടയിൽ അമ്മയെ മകൻ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമന (75)യാണ് കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ അർധരാത്രിയോടെയായിരുന്നു സംഭവം. മകൻ...

തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിനും, തൊട്ടടുത്തുള്ള പെട്രോൾ പമ്പിനും ഇടയിലുള്ള ദേശീയ പാത സർവീസ് റോഡിൽ കുഴി രൂപപ്പെട്ട് വിള്ളലുകൾ വ്യാപകമാകുന്നു. റോഡിൻ്റെ പടിഞ്ഞാറ് ഭാഗത്താണ് വിള്ളലുകൾ...

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ്, ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും...

ധനലക്ഷ്മി DL 3 ലോട്ടറി ഫലം ഇന്ന്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 50 ലക്ഷവും മൂന്നാം സമ്മാനമായി 20 ലക്ഷവും...

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി ഓഫീസ് ചെറുകുളം ബസാറിൽ മുഖ്യ രക്ഷാധികാരി എം.അബ്ദുൽ ഖാദർ ഹാജി മാനന്തവാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.കെ...

നരക്കോട്: ദമ്പതിമാരുടെ വിവാഹ വാർഷികത്തിൽ അംഗൻവാടിയ്ക്ക് ഉപഹാരം. ജിതിൻ അശോകൻ, നീതു ദമ്പതികളുടെ വിവാഹ വാർഷികം നരക്കോട് എ.വി. ആമിനുമ്മ സ്മാരക അംഗൻവാടിക്ക് പമ്പിംഗ് മോട്ടോർ നല്കി...