KOYILANDY DIARY.COM

The Perfect News Portal

Day: April 12, 2025

മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കേസെടുത്തു. കൊണ്ടോട്ടി ചാലിൽ സ്വദേശി ബീരാൻകുട്ടി (30)ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ​ഗാർഹിക പീഡനം, സ്ത്രീധന പീഡനം, മാനസികമായും ശാരീരികമായും...

അശാസ്ത്രീയത പ്രചരിപ്പിക്കുന്നവർ സാമൂഹ്യ ദ്രോഹികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകര ജില്ലാ ആശുപത്രി ഫേസ് – II ശിലാസ്ഥാപനം നിർവഹിച്ചുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിനിടെ സദസ്സിലിരുന്ന...

ആരോപണങ്ങളുടെ പേരില്‍ മാത്രം കേസുകള്‍ സിബിഐക്ക് വിടരുതെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളില്‍ നീതിയുക്തമായ അന്വേഷണം ഉണ്ടാകില്ലെന്ന് തോന്നിയാല്‍ മാത്രമേ കേസ് സിബിഐക്ക് വിടാവൂ എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം...

തിരുവനന്തപുരത്ത് ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണവിധേയൻ സുകാന്ത് സുരേഷിനെതിരെ വകുപ്പുതല നടപടി ഉടൻ. സർവീസിൽ നിന്നും പുറത്താക്കുന്നതിന് ഐബി നടപടികൾ ആരംഭിച്ചു. അതേസമയം സുകാന്ത് സുരേഷ് ഇപ്പോഴും...

പാലക്കാട്: പശുക്കളെ ഇടിച്ച് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. പാലക്കാട് ഞാവളംതോടിൽ വെച്ചാണ് പശുക്കളെ ട്രെയിൻ ഇടിച്ചിട്ടത്. ചെന്നൈ പാലക്കാട് ട്രെയിനാണ് പശുക്കളെ ഇടിച്ചത്. 13 പശുക്കളെയാണ് ട്രെയിൻ...

തിരുവനന്തപുരം: രാജ്യത്ത് നിലവിലില്ലാത്ത അശാസ്ത്രീയമായ ചികിത്സാ രീതികളും, നിയമപരമായി ചികിത്സയല്ലാത്ത പ്രവർത്തനങ്ങളും ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. കേരളത്തിൽ ശാസ്ത്രീയമായ പ്രവർത്തനങ്ങളിലൂടെയാണ്...

കൊയിലാണ്ടി നന്തിലത്ത് ഷോറൂമിന് മുമ്പിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് പരിക്ക്. കോതമംഗലം കണ്ടോത്ത് മീത്തൽ ശിവദാസനാണ് പരിക്കേറ്റത്.  ഇന്ന് രാവിലെ പത്തരയോടെയാണ് അപകടം...

ശാസ്ത്ര ലോകത്തെ പുതിയ യുഗത്തിന് തുടക്കമിട്ട ബഹിരാകാശ യാത്രയ്ക്ക് ഇന്ന് 64 വയസ്സ്. ലോകം ശ്രദ്ധിച്ച യാത്രയെ അടയാളപ്പെടുത്തിയത് റഷ്യൻ വ്യോമസേനയിൽ ലെഫ്റ്റനന്റ് ആയിരുന്ന യൂറി ഗഗാറിനും....

ചരിത്രത്തിൽ ആദ്യമായി സ്വർണവില 70,000 കടന്നു. പവന് 200 രൂപ കൂടി 70,160 രൂപയായി. മൂന്ന് ദിവസത്തിനിടെ 3,840 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍...

മുംബൈയിലെ മലയാളി സംഘടനകളുടെ കേന്ദ്രീയ സംഘടനയായ കെ കെ എസ് ഏറെ പ്രാധാന്യമുള്ള ഒരു വിഷയത്തിൽ, ഈ മഹാ നഗരത്തിലെ സമാജങ്ങളുടെ നേതാക്കളെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക...