KOYILANDY DIARY.COM

The Perfect News Portal

Month: March 2025

കോഴിക്കോട് ജില്ലയിലെ അംഗീകാരമില്ലാത്ത ട്യൂഷൻ സെന്‍ററുകൾ അടച്ചു പൂട്ടാൻ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. ട്യൂഷൻ കേന്ദ്രങ്ങളിലെ പരിപാടികൾ പോലീസിലോ...

മൂടാടി ഗ്രാമപഞ്ചായത്ത് ചൂട് കുറക്കാൻ ഹീറ്റ് ആക്ഷൻ പദ്ധതി തയ്യാറാക്കി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹകരണത്തോടെയാണ് മൂടാടി ഗ്രാമപഞ്ചായത്ത് ഹീറ്റ് ആക്ഷൻ പദ്ധതി തയ്യാറാക്കുന്നത്. അന്തരീക്ഷ...

പയ്യോളി: ലഹരി വിപത്തിനെതിരെ സനാതനം പയ്യോളിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ബസ്റ്റാൻഡ് പരിസരത്ത് ജനജാഗ്രതാ സദസ്സ് നടന്നു. പരിപാടി ബിജെപി ജില്ലാകമ്മിറ്റി അംഗം കെ. പി മോഹനൻ മാസ്റ്റർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാ‍ര്‍ച്ച് 12 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: കുറുവങ്ങാട് വട്ടാംകണ്ടി താഴെ രാധ (73) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ:കനക, മണി, പരേതയായ സുമതി. മരുമക്കൾ, പ്രഭാകരൻ, ശിവൻ, നടേരി, ശ്രീജിത, (പൂനൂർ)....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 12 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. .   . 1. ജനറൽ പ്രാക്ടീക്ഷണർ  ഡോ: മുസ്തഫ മുഹമ്മദ്  8:00...

കൊയിലാണ്ടി: അരക്കോടി രൂപ ചെലവിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന മരളൂർ മഹാദേവ ക്ഷേത്രത്തിൽ വനിതാ കമ്മിറ്റി സമാഹരിച്ച ഒരു ലക്ഷത്തി പതിനാറായിരം രൂപ പുനരുദ്ധാരണ കമ്മിറ്റി...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ ഓട്ടോ തൊഴിലാളിക്കു നേരെ ലഹരി മാഫിയയുടെ അക്രമം, ബിജെ.പി. ആർ എസ് എസ് പ്രവർത്തകനായ ഹാർബറിലെ ഓട്ടോ തൊഴിലാളി പി. പി അഭിലാഷിന്...

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്രത്തിൻ്റെ അമിതമായ ഇടപെടലുകൾ ആണ് സമീപകാലത്ത് കണ്ടുവരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. യുജിസിയുടെ കാര്യത്തിൽ സംസ്ഥാനത്തിന്റെ അവകാശങ്ങൾ കവർന്നെടുക്കുന്നുവെന്നും മുതൽ...

കൊയിലാണ്ടി: ലയൺസ് ക്ലബ് കൊയിലാണ്ടി, സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പുമായി ചേർന്ന് കുട്ടികളിൽ ഉണ്ടാകുന്ന പ്രമേഹ രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി...