കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 25 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
Month: March 2025
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റത് ഇന്നായിരുന്നു. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക എന്ന ശ്രീനാരാണയ ഗുരുവിന്‍റെ വാക്യം പറഞ്ഞുകൊണ്ടാണ് അദ്ദേഹം...
കോഴിക്കോട്: ബാലുശേരി പനായിയിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പനായി ചാണോറ അശോകനെ (71)യാണ് മകൻ സുധീഷ് (35) വെട്ടിക്കൊന്നത്. അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസം. തിങ്കളാഴ്‌ച...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 3:00 pm to...
മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന അംഗങ്ങൾക്കുള്ള യാത്രയയപ്പും, ഇഫ്താർ സംഗമവും നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം...
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് ഒരാൾക്ക് പരിക്ക്. വയനാട് സ്വദേശി ആൻ്റണി (61) എന്നയാൾക്കാണ് പരിക്കേറ്റതെന്നറിയുന്നു. ഇന്ന് വൈകീട്ട് 6 മണിയോടുകൂടി മാംഗ്ലൂർ - തിരുവനന്തപുരം എക്സപ്രസിൽ...
എംപിമാരുടെ ശമ്പളം വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച വിജ്ഞാപനം സർക്കാർ പുറത്തിറക്കി. അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. പ്രതിമാസ ശമ്പളം 1,00,000 രൂപയിൽ നിന്ന് 1,24,000 രൂപയായിട്ടാണ്...
കൊയിലാണ്ടി നഗരസഭ ഭിന്നശേഷികാർക്ക് ഓർത്തോ ഉപകരണങ്ങൾ വിതരണം ചെയ്തു. 2024-25 വാർഷിക പദ്ധതി പ്രകാരമാണ് ഭിന്നശേഷികാർക്ക് ക്യാമ്പ് നടത്തി വിവിധ തരം സഹായ ഉപകരണങ്ങൾ വിതരണം ചെയ്‌തത്....
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നത് സ്റ്റേ ചെയ്യണമെന്ന എസ്റ്റേറ്റുകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍...
ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ...