മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതി വിമർശനം. സത്യവാങ്മൂലം സമർപ്പിക്കാത്തതിനാണ് രൂക്ഷ വിമർശനം. കേന്ദ്ര വായ്പ ചെലവഴിക്കാനുള്ള സമയപരിധി നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍...
Day: March 21, 2025
കോട്ടയം കടപ്ലാമറ്റം വയലായിൽ പൊലീസ്‌കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 3 പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്,...
കൊയിലാണ്ടി കോൺഗ്രസിലെ ആഭ്യന്തര കലഹം: കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് യു. രാജീവൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ഉദ്ഘാടനവും, സാംസ്ക്കാരികവേദിയുടെ അനുസ്മരണവും ജില്ലാ നേതൃത്വം ഇടപെട്ട് മാറ്റിവെപ്പിച്ചു....
കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പന്നിയങ്കര പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. കണ്ണൂർ പുല്ലൂക്കര സ്വദേശി കല്ലാരപ്പീടികയിൽ ഉമ്മർ ഫിജിൻഷാ (25) ആണ് പിടിയിലായത്....
കണ്ണൂർ കൈതപ്രത്ത് ഗൃഹനാഥനെ വെടിവെച്ച് കൊന്നതിന് പിന്നിൽ വ്യക്തി വൈരാഗ്യമെന്ന് പൊലീസ്. പ്രതി ഉപയോഗിച്ച തോക്ക് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും കണ്ണൂർ റൂറൽ എസ്പി അനൂജ് പലിവാൾ...
സംസ്ഥാനത്ത് പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രൈവറ്റ് ബസ്സുകളുടെ മത്സരയോട്ടം സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കുമെന്നും മന്ത്രി കെ...
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 66,160 രൂപയായി. ഗ്രാമിന് ഇന്ന് 40 രൂപയും കുറഞ്ഞു. ഇതോടെ സംസ്ഥാനത്ത്...
കോഴിക്കോട് പേരോട് എംഐഎം എച്ച്എസ്എസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമർദനമേറ്റ സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന്‍റെ പുറത്ത് വെച്ച് മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ 4...
കോഴിക്കോട് പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് പണം കവർന്നത്....
70 ലക്ഷം കാത്തിരിക്കുന്നത് ആരെ? നിർമൽ NR 424 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ...