കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ ആരംഭിച്ചതായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അറിയിച്ചു. ഒരു വര്‍ഷം ശരാശരി 60 ജീവനക്കാര്‍ കെ...
Day: February 27, 2025
കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ കമ്പിപ്പാലത്ത് പുലിയെ ഇടിച്ച് വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. പുലി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. ബൈക്ക് ഇടിച്ച് പുലിയും റോഡില്‍ വീണു....
കൊയിലാണ്ടി: ആർ. എസ്. എം SNDP കോളജിൽ മാർച്ച് 1, ശനിയാഴ്ച മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. IPCS ഗ്ലോബൽ കൊച്ചിയുടെ നേതൃത്വത്തിൽ രാവിലെ 9:30 മുതൽ വൈകീട്ട്...
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. ഫെബ്രുവരി 27, 28 തീയതികളില്‍ കണ്ണൂര്‍, കോട്ടയം, കാസർഗോഡ്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം,...
കൊയിലാണ്ടി: കണയങ്കോട് പാലത്തിന് സമീപം റോഡിൽ ലീക്കായ ഓയിൽ നീക്കം ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് കണയങ്കോട് പാലത്തിന് വടക്കുവശം ജെസിബിയിൽനിന്നും റോഡിലേക്ക് ഓയിൽ ലീക്കായത്....
പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ജാമ്യഹര്‍ജി തള്ളി. ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യ ഹര്‍ജി തള്ളിയത്. ചെന്താമരയെ പുറത്തുവിട്ടാല്‍ നാട്ടുകാരില്‍ പലരുടേയും...
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. പാങ്ങോട് പൊലീസ് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പൊലീസ് അറസ്റ്റ്...
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ ആഭിമുഖ്യത്തിൽ യൂത്ത് മീറ്റും, സ്പോർട്സ് ജേഴ്സി പ്രകാശനവും നടത്തി. പ്രശസ്ത മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരനായ അഭിലാഷ് തിരുവോത്ത് ജേഴ്സി പ്രകാശനം ചെയ്തു. ബ്ലൂമിംഗ്...
കേന്ദ്ര സർക്കാർ വേതനം തരാതെ സേവനം ചെയ്യിക്കുന്നതിനെതിരെ സംസ്ഥാനത്ത് ആശ വർക്കർമാരുടെ സമരം ശക്തം. വിവിധ കേന്ദ്രങ്ങളിൽ ആശാ വര്‍ക്കേഴ്‌സ് & ഫെസിലിറ്റേറ്റേഴ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ...
കൊയിലാണ്ടി: കടൽ ഖനനത്തിനെതിരെ സംയുക്ത കോ-ഓഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത തീരദേശ ഹർത്താൽ കൊയിലാണ്ടിയിൽ ഏറക്കുറെ പൂർണ്ണം. ഹാർബറിൻ്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ഹാർബറിലെ എല്ലാ ഭാഗങ്ങളും...