KOYILANDY DIARY.COM

The Perfect News Portal

Day: February 6, 2025

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുക്കി നിർമ്മിച്ച നാഗത്തറയുടെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. പത്മനാഭൻ ധനശ്രീ അധ്യക്ഷത വഹിച്ചു. പിഷാരികാവ് ദേവസ്വം...

കൊയിലാണ്ടി: കോരപ്പുഴ ഗവ. യുപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കുടാരത്തിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ 106-ാം വാർഷികാഘോഷവുമാണ് കോരപ്പുഴയുടെ ഉത്സവമായി മാറിയത്. പ്രി പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്...

കാട്ടില്‍ ഉപേക്ഷിച്ച കാറില്‍ 52 കിലോ സ്വര്‍ണവും 11 കോടി രൂപയും! ഏവരും അമ്പരന്ന ഈ സംഭവത്തിൻ്റെ ചുരുളഴിയുമ്പോൾ മധ്യപ്രദേശിലെ വമ്പൻ അഴിമതിയാണ് തെളിഞ്ഞുവരുന്നത്. ഭോപ്പാലിലാണ് ഇന്നോവ...

തിരുവനന്തപുരം വെള്ളറടയില്‍ യുവാവ് പിതാവിനെ വെട്ടിക്കൊലപ്പെടുത്തി. 70കാരനായ ജോസാണ് കൊല്ലപ്പെട്ടത്. കൊലക്ക് ശേഷം മകന്‍ പ്രജിന്‍ (28) വെള്ളറട പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പ്രജിന്‍ ചൈനയില്‍ മെഡിസിന്‍...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വർധിച്ചു. 200 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,440 രൂപയായി. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 7930 രൂപയാണ് ഒരു...

കോഴിക്കോട്: മോഷണക്കേസ് പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ആക്രമണം. പ്രതി എസ്‌ഐയെയും പൊലീസുകാരനെയും ആക്രമിച്ചു. എടച്ചേരി ഇരിങ്ങണ്ണൂർ സ്വദേശി ചിറക്കംപുനത്തിൽ മുഹമ്മദലി (32) ആണ് പൊലീസിനെ...

കോഴിക്കോട്: കലിക്കറ്റ് അ​ഗ്രി - ഹോർട്ടികൾച്ചറൽ സൊസൈറ്റി നടത്തുന്ന 45ാമത് ഫ്ലവർ ഷോ 6 മുതൽ 16 വരെ ബീച്ചിന് സമീപത്തെ മറൈൻ ​ഗ്രൗണ്ടിൽ നടക്കും. ഫ്ലവർ...

തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന്‌ വീണ്‌ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി മിഹിറിന്റെ പിതാവ്. മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് പരാതി. സ്കൂളിൽ നിന്ന് ഫ്ലാറ്റിൽ എത്തിയശേഷം...

കാസർഗോഡ് കൊളത്തൂരിൽ തുരങ്കത്തിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വെയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി രക്ഷപെട്ടത്. ഇന്ന് പുലിയെ മയക്കുവെടി വെക്കാനാണ് പദ്ധതി. വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തെന്ന പരാതിയിലാണ് നടപടി. കോളേജ് ഹോസ്റ്റലിൽ വെച്ച് ജൂനിയർ...