KOYILANDY DIARY.COM

The Perfect News Portal

Day: July 23, 2024

ഈ വർഷത്തെ ബജറ്റ് തീർത്തും നിരാശാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ആന്ധ്രയ്ക്കും ബിഹാറിനും മാത്രമുള്ള ബജറ്റാണെന്നും മറ്റ് സംസ്ഥാനങ്ങളെ പൂർണമായും അവഗണിച്ചുവെന്നും എം പി...

അങ്കോള: അർജുനെ കണ്ടെത്തുന്നതിൽ വേ​ഗത കൂട്ടണമെന്ന് കർണാടക സർക്കാരിനോട് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് ആവശ്യപ്പെട്ടു. അർജുനെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഉറപ്പു നൽകി. ദുരന്തമുഖത്ത് നേരിട്ടെത്തിയ...

തൃശൂർ: മുക്കുപണ്ടം നൽകി പണം തട്ടി രക്ഷപെടുന്നതിനിടെ റെയിൽവേ പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയവരെ പെരുമ്പാവൂരിൽ നിന്നും കണ്ടെത്തി. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശിക്ക് വ്യാജസ്വർണം...

മലപ്പുറം: കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസാണ് കേന്ദ്ര ബജറ്റിൽനിന്ന് ആരോഗ്യമേഖല പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഇതിനായി കേന്ദ്രം ആവശ്യപ്പെട്ട സ്ഥലം കേരളം കൊടുത്തു. ധനമന്ത്രാലത്തിന്റെ പരിഗണനയിലാണ്...

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കലാണ് പ്രധാനലക്ഷ്യം.

പമ്പാ നദിയിൽ ഓയിൽ കലർന്ന നിലയിൽ. പമ്പയുടെ പത്തനംതിട്ട റാന്നി ഭാഗത്താണ് വെള്ളത്തിൽ ഓയിൽ കലർന്നതായി കണ്ടെത്തിയത്. ഇന്നലെ വടശ്ശേരിക്കര പടയണിപ്പാറയിൽ നദിയോട് ചേർന്ന ഭാഗത്ത് ടാങ്കർ...

ബിഹാറിനും ആന്ധ്രയ്ക്കും ഉയർന്ന പരിഗണന നൽകിയായിരുന്നു മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റ്. ബിഹാറിന് കൂടുതൽ മെഡിക്കൽ കോളേജുകളും വിമാനത്താവളവും പ്രഖ്യാപിച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല...

ബജറ്റ് പ്രഖ്യാപനത്തിൽ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം വില കുറയും. സ്വർണ്ണത്തിന്‍റെയും വെള്ളിയുടെയും കസ്റ്റംസ് തിരുവ 6 ശതമാനം കുറച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലെതര്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വില...

ന്യൂഡൽഹി: എൻഡിഎ സഖ്യകക്ഷികൾക്ക് വമ്പൻ പദ്ധിതികൾ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് പാടെ അവ​ഗണന. ബജറ്റ് പ്രസം​ഗത്തിൽ ഒരു തവണപോലും ധനമന്ത്രി നിർമലാ സീതാരാമൻ കേരളത്തിന്റെ പേര്...

മുക്കം: ഇരുവഴിഞ്ഞിപ്പുഴയിൽ വീണ് മൂന്ന് കിലോമീറ്ററോളം ഒഴുകിയെത്തിയ വയോധികയ്‌ക്ക്‌ രക്ഷയായി ഓട്ടോ ഡ്രൈവർ. തൊണ്ടിമ്മൽ മരക്കാട്ടുപുറം സ്വദേശിനി താഴത്തുവീട്ടിൽ മാധവി (74) യാണ്  ഡ്രൈവർ ദിലീപിന്റെ സമയോചിത...