കൊയിലാണ്ടി: റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഉള്ള്യേരിയിൽ വിളമ്പരജാഥ സംഘടിപ്പിച്ചു. ജൂലൈ 8, 9 തിയ്യതികളിലായി സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട്കൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി...
Day: July 6, 2024
പേരാമ്പ്ര നൊച്ചാട് ഗ്രാമപഞ്ചായത്ത് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. നൊച്ചാട് തിരുവാതിര ഞാറ്റുവേലയിൽ കർഷകർക്ക് നടീൽ വസ്തുക്കളും ഉത്പാദനോപാദികളും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നൊച്ചാട് ഗ്രാമപഞ്ചായത്തിന്റെയും...
ബഷീർ ദിനം ആചരിച്ചു. പന്തിരികര പട്ടാണിപ്പാറ നവീന ഗ്രന്ഥശാല & തിയേറ്റേഴ്സിൻ്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും ചിത്രകാരൻ ശ്രീനി പാലേരി വരച്ച...
തിരുവങ്ങൂർ: അക്കരക്കണ്ടി കുട്ടികൃഷ്ണൻ നായർ (71) നിര്യാതനായി. സംസ്ക്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സൗമിനി. മക്കൾ: ജീഷ്ന (സിനി), ജിതിൽ. മരുമകൻ: ബിജു...
സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷൻ കോട്ടയം മെഡിക്കൽ കോളേജിൽ നടന്നു. 5 വയസ്സുള്ള കുഞ്ഞിന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തിയായത്. കുഞ്ഞിൻ്റെ അമ്മയാണ് കരൾ...
ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു. എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചമോലി–ഗോപേശ്വര്‍ പാതയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍...
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വിദേശത്തേക്ക് ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ ഒരാൾകൂടി പിടിയിൽ. വേങ്ങര കറ്റൂർ സ്വദേശി കിഴക്കേപ്പുറത്ത് സെയ്ദ് ഹുസൈൻകോയ തങ്ങൾ (38) ആണ്...
തിരുവനന്തപുരം: അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാൻ അവസരം. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് സമയത്ത് അവരുടെ ബയോമെട്രിക്‌സ് (വിരലടയാളം, കൃഷ്ണമണി രേഖ)...
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ...
മാന്നാർ കല കൊലപാതകത്തിലെ മുഖ്യപ്രതി അനിൽകുമാറിന്റെ സുഹൃത്ത് നസീറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നസീറുമായി അനിൽകുമാർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സിഡിആർ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് ചോദ്യം...