KOYILANDY DIARY.COM

The Perfect News Portal

Month: June 2024

കൊയിലാണ്ടി: KSPPWA കോഴിക്കോട് റൂറൽ ജില്ലാ കമ്മിറ്റി ഓഫീസ് കൊയിലാണ്ടി മുനിസിപ്പൽ കൗൺസിലർ മനോജ് പയറ്റു വളപ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ശ്രീധരൻ അമ്പാടി അദ്ധ്യക്ഷത...

. കൊയിലാണ്ടി: ബദരിയ അറബിക് & ആർട്സ് കോളേജില്‍ പരിസ്ഥിതി ദിനം  ആചരിച്ചു. കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസര്‍ പി വിദ്യ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നടത്തി....

കത്വ-ഉന്നാവ് ഫണ്ട് തട്ടിപ്പ് കേസിൽ സി കെ സുബൈറിനും പി കെ ഫിറോസിനുമെതിരെ വാറന്റ്. കുന്ദമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. തട്ടിപ്പ് കേസിൽ യൂത്ത്...

കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം ബി ആർ സി പന്തലായനി പരിസ്ഥിതി ദിനം ആചരിച്ചു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകി...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാജിക്കത്ത് നല്‍കിയത്. മോദിയുടെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കാവല്‍ മന്ത്രിസഭ...

കൊയിലാണ്ടി: മണമൽ ദർശനമുക്ക്, പ്രിയദർശിനിയിൽ ഷർമിള (55) നിര്യാതയായി. ശവസംസ്കാരം: വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: ബാലകൃഷ്ണൻ പാത്താരി. മക്കൾ: പ്രിയ, ബീന, ദീപക് ബാലകൃഷ്ണൻ. മരുമക്കൾ:...

കൊയിലാണ്ടി: ലോക പരിസ്ഥിതിദിനം ജി.വി.എച്ച്.എസ്.എസ്. വിവിധ പരിപാടികളോടെ ആചരിച്ചു. വിദ്യാലയ കാർഷിക ക്ലബ്ബ്, പരിസ്ഥിതിക്ലബ്ബ്, ഹരിത സഭ എന്നിവ പരിപാടികൾക്ക് നേതൃത്വം നല്കി. വിദ്യാലയ കാർഷിക ക്ലബിൻ്റെ...

കൊയിലാണ്ടി: ഓയിസ്ക കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ പെരുവട്ടൂർ എൽ പി സ്കൂളിൽ വിദ്യാർത്ഥികൾ വൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു. ഓയിസ്ക പ്രസിഡണ്ട് രാമദാസൻ മാസ്റ്റർ പരിസ്ഥിതി...

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിന്റ നേതൃത്വത്തിൽ മുളവനം സൃഷ്ടിക്കുന്ന പദ്ധതി ആരംഭിച്ചു. ഹരിത കേരളം മിഷന്റെയും, എസ്സ് എ ആർ ബി ടി...

കൊയിലാണ്ടി നഗരസഭയും വനം വന്യജീവി വകുപ്പ് - കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനും സംയുക്തമായി പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. അണേല കണ്ടൽ മ്യൂസിയത്തിന് സമീപം വൃക്ഷത്തൈ നട്ട്...