KOYILANDY DIARY.COM

The Perfect News Portal

Month: June 2024

തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിനെ പരിഹസിച്ച് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന്റെ സ്‌നേഹസന്ദേശ യാത്രക്കാര്‍ തമ്മില്‍ തൃശൂര്‍ ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല്. "പത്മജ കോൺഗ്രസ്സിൽ നിന്നും പോയത് തൃശൂരിൽ...

തിരുവനന്തപുരം: ക്രമക്കേട് കണ്ടെത്തിയാല്‍ നീറ്റ് പരീക്ഷ റദ്ദാക്കും. നീറ്റിലെ കൂട്ട റാങ്കില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി. നീറ്റ് പരീക്ഷയിലെ മാര്‍ക്ക് വിവാദത്തില്‍ ചോദ്യ പേപ്പര്‍ ചോര്‍ന്നോ എന്നതിലടക്കം...

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നേരെ ആക്രമണം. വീടിന് മുന്നിൽ ബസ് നിർത്തിയില്ലെന്ന് ആരോപിച്ചായിരുന്നു യാത്രക്കാരൻ ഡ്രൈവറെ ആക്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. കക്കാടം പൊയ്കയിൽ...

കാരുണ്യ കെആർ-657 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 40 രൂപയാണ് ഭാഗ്യക്കുറിയുടെ...

റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു (87) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈനാട്, ഇടിവി...

കീഴരിയൂർ: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി നാടിൻ്റെ അഭിമാനമായ എ.കെ. ശാരികയ്ക്ക് കേരള പ്രവാസി സംഘം മേഖലാ കമ്മിറ്റി അനുമോദനം നല്കി. ഏരിയാ സെക്രട്ടറി പി....

പയ്യോളി: ഇരിങ്ങൽ (അറുവയൽ) എടപ്പരത്തിക്കുനി അശോകൻ (65) നിര്യാതനായി. ഭാര്യ: റീന. മക്കൾ: അശ്വനി, അഞ്ജു. മരുമക്കൾ: വിജേഷ് കണ്ണംകുളം, സനീഷ് (സബ് ട്രഷറി താമരശ്ശേരി).

കണ്ണൂർ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ എന്നിവർ അനുശോചിച്ചു. വെള്ളിയാഴ്ച വൈകുന്നേരം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂൺ 08 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്നേഹാദരം 2024 സംഘടിപ്പിച്ചു. 2022-23 വർഷത്തെ കോഴിക്കോട് ജില്ലയിലെ ഏറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയ ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിനെയും,...