KOYILANDY DIARY.COM

The Perfect News Portal

Month: June 2024

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന...

കൊയിലാണ്ടി പന്തലായനി കേളുഏട്ടൻ മന്ദിരത്തിന് സമീപം കുറ്റാണിപ്പൊയിൽ നാരായണൻ 'രേവതി' (81) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സുനിൽകുമാർ (ദുബായ്), അനിൽകുമാർ (കേരള പോലീസ്), ബിന്ദു. മരുമക്കൾ:...

തൃശൂരിലും പാലക്കാടും ഭൂചലനം. രാവിലെ 8.15 യോടെയാണ് നാലു സെക്കൻ്റ്  നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. വലിയ ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു. ഗുരുവായൂർ, കുന്നംകുളം, കണ്ടാണശ്ശേരി, വേലൂർ, മുണ്ടൂർ...

ഉള്ളിയേരി: കളരിക്കൽ (ഷെർഷ) തെക്കയിൽ ഷാജിത്ത് (43) ബാംഗ്ലൂരിൽ നിര്യാതനായി. ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായിരുന്നു. പിതാവ്: മാധവൻ (റിട്ട. അദ്ധ്യാപകൻ, ജി വി എച്ച് എസ്...

കുന്നത്തറ തേവർകണ്ടി (കൂടകണ്ടി) ദാമോദരൻ നായർ (84) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ഗീത, ഷൈനി, ഷൈജ. മരുമക്കൾ: രാജൻ (നരിക്കുനി), രാധാകൃഷ്ണൻ (മുചുകുന്ന്), ഹരിഹരൻ...

കൊച്ചി: അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സി ബി മാത്യൂസിനെതിരെ കേസെടുത്തു. സൂര്യനെല്ലി പീഡനക്കേസിൽ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. മണ്ണന്തല പൊലീസാണ് മുൻ ഡിജിപിക്കെതിരെ...

കേരളത്തെ കണ്ണീരിലാഴ്ത്തിയ കുവൈത്ത് തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്റെ മൃതദേഹം ഇന്ന് രാവിലെ 11 മണിക്ക്...

ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ.. മാന്നാര്‍ ആലായില്‍ ഒഴിവായത് വന്‍ ദുരന്തം. കഴിഞ്ഞദിവസം 17 കുരുന്നുകളുമായ് സ്‌കൂളുകളിലേക്ക് പോയ വാൻ പൂര്‍ണമായും കത്തിനശിച്ചെങ്കിലും ഡ്രൈവറുടെ അവസരോചിതമായ ഇടപെടൽ കാരണം...

കുവൈറ്റിലേക്കുള്ള മന്ത്രി വീണാ ജോർജിന്റെ യാത്ര തടഞ്ഞ കേന്ദ്രത്തെ അനുകൂലിച്ച രാജീവ് ചന്ദ്രശേഖറിന്റെ നിലപാടിനെ വിമർശിച്ച് ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ. കഴിഞ്ഞ ദിവസം...