KOYILANDY DIARY

The Perfect News Portal

Day: June 18, 2024

മന്ദങ്കാവ്: യാത്രയ്ക്കിടെയിൽ മന്ദങ്കാവ് സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. ശനിയാഴ്ച രാത്രി പറശ്ശിനി മുത്തപ്പൻകാവിൽ പോയി ഞായറാഴ്ച തിരിച്ചു വരുന്നതിനിടയിലാണ് പഴ്സ് നഷ്ടപ്പെട്ടത്. ഞായറാഴ്ച...

കൊയിലാണ്ടി: വായനാദിനത്തോടനുബന്ധിച്ച് എ.ഡി.എസ് തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവർക്ക് സി ഡി എസ് തല മത്സരം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെയാണ് പരിപാടി...

ഉഷ്ണതരംഗത്തില്‍ വെന്തുരുകി ദില്ലി. അതിനിടെ കുടിവെള്ളപ്രശ്‌നത്തിലും പരിഹാരമാകാത്തതില്‍ ആശങ്കയിലാണ് ദില്ലി നിവാസികള്‍. കനത്ത ചൂടില്‍ വെന്തുരുകുന്ന രാജ്യതലസ്ഥാനത്ത് ഇന്നും റെഡ് അലര്‍ട്ടാണ്. 46 ഡിഗ്രി താപനിലയാണ് ഇന്ന്...

ഗാസ: പലസ്തീൻ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. പലസ്തീൻ മാധ്യമമായ വഫയാണ് ചൊവ്വാഴ്ച പുലർച്ചെ ആക്രമണമുണ്ടായതായി റിപ്പോർട്ട് ചെയ്തത്. മധ്യ...

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. കൂടത്തളം സ്വദേശി വേലായുധൻ (75) ആണ് മരിച്ചത്. സംഭവം ആളൊഴിഞ്ഞ...

കോളനി എന്ന പേര് എടുത്തുകളയണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാൻമാർ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേൾക്കുമ്പോൾ അപകർഷതബോധം...

കൊല്ലം പുനലൂർ മണിയാറിൽ ഇടിമിന്നലേറ്റ് രണ്ട് തൊഴിലാളികൾ മരിച്ചു. മണിയാർ സ്വദേശികളായ രജനി (45) സരോജം (42) എന്നിവരാണ് മരിച്ചത്. ജോലിക്കിടെയാണ് അപകടം ഉണ്ടായത്. 12 മണിയോടെയാണ്...

കോഴിക്കോട്: വാദ്യകലയിലെ 'പാണി' എന്ന പോലെ തിരുവാതിരക്കളിയിലും ഏകീകരണം അനിവാര്യമെന്ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ. തിരുവാതിരക്കളിയിലെ ശൈലീ ഭേദങ്ങൾ ചർച്ച ചെയ്യാനും തനത് ചുവടുകൾ പരിചയപ്പെടുത്താനും,...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. 84 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്. റിയാദിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ്...

കൊയിലാണ്ടി പരിസരം വൃത്തിഹീനമാക്കിയ പന്തലായനി ഗ്രീൻ ഫ്ലവർ അപ്പാർട്ട്മെൻ്റിനെതിരെ നഗരസഭ നോട്ടീസ് നൽകി. നാട്ടുകാരുടെ പരാതി പ്രകാരം നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ്റെ നേതൃത്വത്തിലെത്തിയ...