KOYILANDY DIARY

The Perfect News Portal

Day: February 17, 2024

സർക്കാർ വയനാട്ടിലെ ജനങ്ങളുടെ ആശങ്കയ്ക്ക് ഒപ്പമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും...

തിരുവനന്തപുരം: തോട്ടപ്പള്ളി കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിപിഐ എം നിലപാടില്‍ മാറ്റമില്ലെന്ന് എംഎ ബേബി പറഞ്ഞു. കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകാന്‍ തോട്ടപ്പള്ളിയിലെ മണ്ണ് നീക്കണം. അതിന് പൊതുമേഖല...

ഇസ്രയേല്‍ വൈദ്യുതി വിഛേദിച്ചു. ഗസ്സ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗികള്‍ മരിച്ചു. ഗസ്സയിലെ ഖാന്‍ യൂനിസിലെ നസ്സര്‍ ആശുപത്രിയില്‍ അഞ്ച് രോഗികളാണ് മരിച്ചത്. ഇസ്രയേല്‍ വൈദ്യുതി ബന്ധം വിഛേദിച്ചതിനെ...

കോട്ടയം: കോട്ടയം ലോക്സഭ സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. 1999ലും...

തിരുവനന്തപുരം: അപൂർവരോഗ പരിചരണത്തിന്‌ സമഗ്രനയം രൂപീകരിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 42 നഗര ജനകീയാരോഗ്യ കേന്ദ്രം, 37 ഐസൊലേഷൻ വാർഡ്‌ എന്നിവയുടെയും അപൂർവരോഗ പരിചരണ പദ്ധതി കെയറിന്റെയും...

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ, സിറ്റി മെഡ് ഹെൽത്ത് കെയർ സഹകരണത്തോടെ ഹൃദ്രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെയ്ത്ര...

കൊച്ചി: എസ്എസ്എല്‍സി മോഡല്‍ പരീക്ഷകള്‍ ഈ മാസം 19-ന് ആരംഭിച്ച് 23-ന് അവസാനിക്കും. രാവിലെ 9.45 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ടുമണി മുതല്‍ 3.45...

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് നേതാവിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യും. അന്വേഷണം എടിഎസ് ഏറ്റെടുക്കും. കാട്ടാനയുടെ ആക്രമണത്തില്‍ ഇയാളുടെ കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് മാവോയിസ്റ്റ് സംഘം...

തിരുവനന്തപുരം: വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം വിളിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഇതനുസരിച്ച് റവന്യു മന്ത്രി കെ...

കൊയിലാണ്ടി: നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 17 ശനിയാഴ്ച 6 മണിക്ക് ദീപാരാധന, 6 .30ന് ഭഗവതിസേവ. തുടർന്ന് 7...