KOYILANDY DIARY

The Perfect News Portal

Day: February 16, 2024

കുട്ടനാടിന്റെ വികസനത്തിനായി സർക്കാർ ആവിഷ്കരിച്ച പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ കുട്ടനാട് ടൗൺഷിപ്പായി മാറുമെന്ന് ഫിഷറീസ് സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ചമ്പക്കുളം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ കോൺഫറൻസ് ഹാൾ...

ഓപ്പറേഷൻ ബേലൂർ മഖ്ന ദൗത്യം ആറാം ദിനം പുനരാരംഭിച്ചു. കേരള – കർണാടക സംയുക്ത സംഘമാണ് ദൗത്യത്തിൽ ഉള്ളത്. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയ...

തിരുവനന്തപുരം: ജർമനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്. ഫെഡറൽ ഗവ. ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ എഡ്ഗാർ...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‌ അരി നൽകാതെ വോട്ടിനായി ഭാരത്‌ അരി വിതരണം ചെയ്യുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കേരളം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. എഫ്‌സിഐ ഗോഡൗണിൽനിന്ന്‌ നേരിട്ട്‌ ടെൻഡറിൽ...

കൊല്ലം: കൊല്ലം പത്തനാപുരം പട്ടാഴിയിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആദിത്യൻ, അമൽ...

മലയാറ്റൂർ ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിലെ കിണറ്റിൽ കുട്ടിയാന വീണു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കുട്ടിയാനയെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ആദ്യം സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നതിനാൽ കിണറിന് സമീപത്തേക്ക്...

തിരുവനന്തപുരം: സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി ഹൈക്കിങ്‌, ട്രക്കിങ്‌ എന്നിവ പരിശീലിപ്പിക്കാൻ സംസ്ഥാനത്ത് അക്കാദമി സ്ഥാപിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള അഡ്വഞ്ചർ...

തൃപ്പൂണിത്തുറ സ്ഫോടനവുമായി ബന്ധപ്പെട്ട് നഗരസഭാ എഞ്ചിനീയറിങ് വിഭാഗം നടത്തുന്ന പരിശോധന ഇന്നു പൂർത്തിയായേക്കും. നഷ്ടം വിലയിരുത്താനായിരുന്നു പരിശോധന. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ ഇന്ന് ഹർജി ഫയൽ...

കൊയിലാണ്ടി: കോതമംഗലം കുന്നത്ത് (തുളസി) യിൽ ചന്ദ്രിക (75 ) നിര്യാതയായി. ഭർത്താവ്: വാസു. മക്കൾ: സുധ, സ്മിത. മരുമക്കൾ: പരേതനായ രാജേന്ദ്രൻ പേരാമ്പ്ര, ഷിബി മാങ്ങാടത്ത്...

കൊയിലാണ്ടി: എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടി, 2024-25 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കെ.പി മെമ്പറായി ചേർന്നുകൊണ്ട് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു....