KOYILANDY DIARY

The Perfect News Portal

Day: January 24, 2024

തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് തള്ളി ജീവനക്കാർ. ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയറ്റടക്കം സർക്കാരാഫീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. സർക്കാർ തല യോഗങ്ങളും മറ്റും സുഗമമായി നടന്നു. മന്ത്രിസഭാ...

മലപ്പുറം: മലപ്പുറത്ത് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണ അരി കടത്തിയ കേസിൽ നാല് അധ്യാപകർക്ക് സസ്പെൻഷൻ. പ്രധാന അധ്യാപകൻ ശ്രീകാന്ത്, കായിക അധ്യാപകൻ രവീന്ദ്രൻ, ഉച്ചഭക്ഷണ ചുമതലയുള്ള ഭവനീഷ്, ഇർഷാദ്...

തളിപ്പറമ്പ്: പള്ളിയിലേക്ക് പോവുകയായിരുന്ന കന്യാസ്ത്രീ സ്വകാര്യ ബസിടിച്ച് മരിച്ചു. പൂവ്വം സെന്റ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ സൗമ്യ (58) ആണ് മരിച്ചത്. തൃശൂർ സ്വദേശിനിയാണ്. ബുധനാഴ്ച...

മണിപ്പൂരിൽ അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകരായ ആറുപേര്‍ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഇന്‍ഡോ-മ്യാന്‍മര്‍ അതിര്‍ത്തിയിലായിരുന്നു സംഭവം. അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ...

ന്യൂഡൽഹി: ഡൽഹിയിൽ അതിശെെത്യം തുടരുന്നു. കുറഞ്ഞ താപനില അഞ്ചു ഡിഗ്രി രേഖപ്പെടുത്തി. വരുന്ന രണ്ട് ദിവസങ്ങളിൽ ഇതേ നില തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മൂടൽ മഞ്ഞ്...

തിരുവനന്തപുരം വർക്കലയിൽ വീട്ടുകാരെ മയക്കികിടത്തി മോഷണം. വീട്ടുജോലിക്കാരിയായ നേപ്പാൾ സ്വദേശിനി ഭക്ഷണത്തിൽ ലഹരി കലർത്തി നൽകുകയായിരുന്നുവെന്ന് അയിരൂർ പൊലീസ് പറയുന്നു. വീട്ടുടമ ശ്രീദേവി അമ്മ, മരുമകൾ ദീപ,...

തിരുവല്ല: പ്രശസ്ത കഥകളി മേള ആചാര്യൻ ആയാംകുടി കുട്ടപ്പൻ മാരാർ (93) അന്തരിച്ചു. തിരുവല്ലയിലെ മതവിഭാഗം മുറിയായിക്കൽ വീട്ടിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ...

കൊച്ചി: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം നാളെ തൃപ്പുണിത്തുറയിൽ. 2018ൽ പുറത്തിറങ്ങിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ' ആണ് ആദ്യ...

തിരൂര്‍: ജില്ലാ ആശുപത്രിയിലെ നിര്‍മാണം നടക്കുന്ന ഓങ്കോളജി കെട്ടിടത്തില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഹെഡ് നഴ്‌സ് മരിച്ചു. ജില്ലാ ആശുപത്രി ഹെഡ് നഴ്‌സും ചാലക്കുടി വെട്ടുകടവ് തോപ്പിൽ...

ഇടുക്കി: മാത്യു കുഴൽനാടൻ എംഎൽഎ കെെയ്യേറിയ ചിന്നക്കനാലെ അധികഭൂമി സർക്കാർ ഏറ്റെടുക്കും. റിസോർട്ടിന്റെ മറവിൽ സർക്കാർ ഭൂമി കൈയേറിയെന്ന വിജിലൻസ് കണ്ടെത്തൽ ശരിവെച്ച് റവന്യു വിഭാഗമാണ് ഏറ്റെടുക്കുക....