കൊച്ചി: കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമംവഴി കൈമാറിയ കേസിലെ പ്രതി ശ്രീനിഷ് പൂക്കോടനെ വീണ്ടും റിമാൻഡ് ചെയ്‌തു. കപ്പൽശാലയിലെ കരാർജീവനക്കാരനാണ് ശ്രീനിഷ്. എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി...
Day: December 30, 2023
മട്ടാഞ്ചേരി: കൊച്ചിൻ കാർണിവലിൽ നടക്കേണ്ടിയിരുന്ന "ഗവർണറും തൊപ്പിയും' നാടകത്തിന്റെ അവതരണം സബ് ഡിവിഷണൽ മജിസ്‌ട്രേട്ട് വിലക്കിയതിനെതിരെ വ്യാപക പ്രതിഷേധം. കൊച്ചി മേഖലാ കമ്മിറ്റി റാലി സംഘടിപ്പിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള...
വർക്കല: പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയാണെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി. ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്‌ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരിയെ സംബന്ധിച്ച് നമ്മുടെ സ്വന്തം മുഖ്യമന്ത്രിയാണ് പിണറായി...
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാർട്ട് 2024 ജനുവരി ഒന്നിന് പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ ഓഫീസുകളിൽ പോകാതെ...
കൽപ്പറ്റ: വയനാട് നീര്‍വാരത്ത് ജനവാസമേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി വനംവകുപ്പ്. അവശനിലയിലായ പുലിയെ വലവിരിച്ചാണ് വനംവകുപ്പ് പിടികൂടിയത്. തോട്ടില്‍ അവശനിലയില്‍ കിടക്കുന്ന പുലിയെ വനംവകുപ്പും നാട്ടുകാരും കണ്ടെത്തുകയായിരുന്നു....
കൊയിലാണ്ടി: അനിശ്ചിതകാല മലപ്പുറം സത്യാഗ്രഹത്തിന്റെ പ്രചാരണാർത്ഥം മുചുകുന്നിൽ കേളപ്പജി നഗർ മദ്യനിരോധന സമിതി പൊതുയോഗം നടത്തി. മുചുകുന്ന് വടക്ക് പള്ളിക്കടുത്ത് നടന്ന പരിപാടി ഇമാം അബ്ദുസമദ് കിനാലൂർ...
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് വ്യക്തമായ സമയക്രമം നിശ്‌ചയിക്കണമെന്ന് കേരളം. കൂടാതെ ബില്ലുകൾ കൈകാര്യം ചെയ്യുന്നതിലെ അധികാരം സംബന്ധിച്ച് കൃത്യമായ മാർഗനിർദേശം വേണമെന്നും...
ചെന്നൈ: തമിഴ്‌നാട് പുതുക്കോട്ടൈയില്‍ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ത്ഥാടകർ മരിച്ചു. ഒരു പെണ്‍കുട്ടിയുള്‍പ്പടെ 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സിമന്റ് കയറ്റിവന്ന ട്രക്ക് നിയന്ത്രണം വിട്ട് ശബരിമല...
ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവായ ഡോക്ടര്‍ വിക്രം സാരാഭായിയുടെ ഓര്‍മ ദിവസമാണിന്ന്. 2023ല്‍ ചന്ദ്രയാന്‍ മൂന്നിന്റെയും ആദിത്യ എല്‍ ഒന്നിന്റെയും വിജയത്തില്‍ അഭിമാനത്തേരേറിയ ഐഎസ്ആര്‍ഒയ്ക്ക് തുടക്കമിട്ട വിക്രം...
മുയിപ്പോത്ത്: മുയിപ്പോത്ത് പാറക്കൂൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച 'തസ്ഫിയ 'ത്രിദിന കുടുംബ സംഗമം സമാപന സമ്മേളനം ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു....