KOYILANDY DIARY.COM

The Perfect News Portal

Day: December 29, 2023

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കണ്ണൂരിൽ വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തെ രാഷ്ട്രീയ...

യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അയോഗ്യനാക്കി മെയ്ന്‍ സംസ്ഥാനവും. മെയ്‌നിന്റെ സ്റ്റേറ്റ് സെക്രട്ടറി ഷെന്നാ ബെല്ലോസ് ആണ് ട്രംപിനെ സംസ്ഥാനത്തിന്റെ റിപ്പബ്ലിക്കന്‍...

കൊൽക്കത്ത: അഖിലേന്ത്യാ ലോയേഴ്‌സ്‌ യൂണിയൻ (എഐഎൽയു) 14ാമത്‌ സമ്മേളനം സുപ്രീംകോടതി മുൻ ജഡ്‌ജി ദീപക്‌ഗുപ്‌ത ഉദ്‌ഘാടനം ചെയ്‌തു. പശ്‌ചിമബംഗാൾ മുൻ നിയമമന്ത്രിയും എഐഎൽയു മുതിർന്നനേതാവുമായ രബിലാൽ മൈത്ര...

കാട്ടാക്കട: കുറ്റ വിചാരണാസദസിൽ കോൺഗ്രസ് പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ പൊരിഞ്ഞ അടി. കാട്ടാക്കടയിൽ നടന്ന വിചാരണാസദസിനിടെയാണ് പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. ഡിസിസി സെക്രട്ടറി എം...

കൽപ്പറ്റ : ആറളം ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. കൊലപാതകം സ്ഥിരീകരിച്ച് മാവോയിസ്റ്റുകളാണ് വയനാട് തിരുനെല്ലി ഹുണ്ടികപ്പറമ്പ് കോളനയില്‍ പോസ്റ്ററുകള്‍ പതിച്ചതെന്ന് കരുതുന്നു....

തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കൊണ്ടുവന്ന 29 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. തമിഴ്നാട് സ്വദേശികളായ അബ്ദുൾ നാസർ, മുഹമ്മദ് ഫയസ് എന്നിവരെയാണ് എക്സൈസ്...

ന്യൂഡൽഹി: ക്രൈസ്‌തവർക്കെതിരായ കടന്നാക്രമണം രൂക്ഷമാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്‌മസ്‌ വിരുന്നിൽ പങ്കെടുത്ത മത മേലധ്യക്ഷൻമാരെ രൂക്ഷമായി വിമർശിച്ച്‌ ക്രൈസ്‌തവ സംഘടനകളുടെ കൂട്ടായ്‌മയായ യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറം. ഇന്ത്യയിൽ...

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയിരുന്നു. ഹർജിയിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍...

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 100 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. രണ്ടുവർഷത്തിൽ 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ്‌...

തിരുവനന്തപുരം: രാജ്യത്ത് വർഗീയ വിദ്വേഷം വളർത്തി വോട്ടുറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് അയോധ്യ ക്ഷേത്രനിർമ്മാണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമാണ്....