ന്യൂഡല്‍ഹി: 2023 ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ സെന്‍ട്രല്‍ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) കണ്ടെടുത്തത് 1.38 കോടി രൂപയുടെ മോഷണമുതല്‍. 99.29 ലക്ഷം രൂപ...
Day: December 29, 2023
ചെങ്ങോട്ടുകാവ്: വാവുലേരി താഴക്കുനി (കാര്‍ത്തിക്) പൊട്ടക്കുനിയില്‍ ബില്‍ജിത്ത് (35) നിര്യാതനായി. അച്ചന്‍: പരേതനായ ബാലകൃഷ്ണന്‍. അമ്മ: ചന്ദ്രിക. ഭാര്യ: അനഘ. മകള്‍: ശ്രിഷ. കാര്‍ത്തിക്. സഹോദരന്‍: ബിജില്‍.
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി നടത്താൻ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആഹ്വാനം ചെയ്‌തു. വിളകൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശചെയ്‌ത മിനിമം...
വ്യവസായ വകുപ്പിൻ്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 2 ലക്ഷം പുതിയ സംരംഭങ്ങൾ വരുമെന്ന് മന്ത്രി പി രാജീവ്. റേഷൻ കടകളുമായി ചേർന്ന് കെ സ്റ്റോർ പദ്ധതിയുടെ...
ഗാസ സിറ്റി: ഗാസയിൽ വംശഹത്യക്ക് ഇരയാകുന്ന പലസ്‌തീൻകാരുടെ അവയവങ്ങൾ ഇസ്രയേൽ മോഷ്‌ടിക്കുന്നുവെന്ന് ആരോപണം. ഇസ്രയേൽ സൈന്യം കൈമാറിയ പലസ്‌തീൻകാരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയശേഷമാണ് ഗാസ അധികൃതർ ഗുരുതര ആരോപണം...
മലപ്പുറം: ബാബ്‌റി മസ്‌ജിദ് പൊളിച്ച സ്ഥലത്ത് പണിയുന്ന രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനം പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കമെന്ന് മുസ്‌ലിം ലീഗ്. രാമക്ഷേത്ര ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ്...
സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ റ്യുമറ്റോളജി വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാതരോഗ സംബന്ധമായ അസുഖങ്ങള്‍ക്കും ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നതുമായ...
ന്യൂഡൽഹി: ഇസ്രയേൽ എംബസിക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ ഏജൻസികൾ. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പ്രദേശത്തുണ്ടായിരുന്നവരുടെ പട്ടിക സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. ഇതുവരെ...
കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ഇന്ന് മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്യും. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിലാണ് സത്യപ്രതിഞ്ജ ചടങ്ങ്. മുഖ്യമന്ത്രിയുടെ...
കോട്ടയം: കാണക്കാരിയിൽ നിയന്ത്രണം വീട്ട കാർ പാറക്കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്. പ്രദേശവാസികളാണ് പാറക്കുളത്തിൽ കാറിൻ്റെ ഭാഗം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ...