KOYILANDY DIARY.COM

The Perfect News Portal

Day: December 29, 2023

കോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനവുമായി കോഴിക്കോട് ജില്ലാ പോലീസ് രംഗത്ത്. ജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനായി ജില്ലാ പോലീസ് മേധാവിയുടെ...

കൊയിലാണ്ടി: കേരളത്തില്‍ നടക്കുന്നത് ഗുണ്ടാരാജ് ഭരണമാണെന്നും മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ഡിവൈഎഫ്ഐ ആക്രമം നടത്തുകയാണെന്നും ഡോ. എം കെ  മുനീര്‍ എംഎല്‍എ ആരോപിച്ചു. യു ഡി എഫ് കുറ്റ...

കവിതകൾ ക്ഷണിക്കുന്നു.. യുവകലാ സാഹിതി സംസ്ഥാന കവിതാ ശില്പശാല ജനുവരി 20, 21 തീയ്യതികളിൽ തലശ്ശേരിയിൽ വെച്ച് നടത്തുന്നതായി സംഘാടകർ അറിയിച്ചു.. ശില്പശാലയിൽ  പ്രമുഖ കവികളും നിരൂപകരും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 30 ശനിയാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 30 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്  8.00am to 4.00 pm...

തിരുവങ്ങൂർ: താനാച്ചേരി താമസിക്കും കുഴികണ്ടത്തിൽ, വേങ്ങോളി വിജയ രാജൻ നായർ (78) നിര്യാതനായി. (റിട്ട. എയർഫോഴ്സ്, കനറാ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു). ഭാര്യ: സുപ്രഭ കൂട്ടാലിട. മക്കൾ: അഷ്‌വിൻ,...

തിരുവനന്തപുരം: സംസ്ഥാനത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം പാളയം ജനറല്‍ ആശുപത്രി ജങ്ഷന് സമീപത്ത് വെച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി...

ന്യൂ ഇയർ ആഘോഷത്തിന്റെ ഭാ​ഗമായി കൊച്ചി മെട്രോയുടെ സർവീസ് സമയം നീട്ടി. ജനുവരി 1ന് പുലർച്ചെ ഒരുമണിവരെ മെട്രോ സർവീസ് നടത്തും. ഡിസംബർ 31ന് രാത്രി 20...

ലോറികൾ കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെ രക്ഷിക്കാതെ ലോറിയിലുള്ള കോഴികളെ അടിച്ചുമാറ്റുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍, ദില്ലി-...

തിരുവനന്തപുരം: കെ ബി ഗണേഷ്‌കുമാറും രാമചന്ദ്രന്‍  കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇരുവര്‍ക്കും  സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണറും മുഖ്യമന്ത്രിയും...