KOYILANDY DIARY.COM

The Perfect News Portal

Day: December 28, 2023

കോവളം: സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ്‌ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 98–-ാമത്‌ ദേശീയ സമ്മേളനം...

തിരുവനന്തപുരം: തിരുവനന്തപുരത്ത് 40 കിലോ കഞ്ചാവുമായി യൂത്ത് കോൺ​ഗ്രസ് നേതാവ്‌  പിടിയിലായി. യൂത്ത് കോൺഗ്രസ്‌ അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറി ഷൈജു മാലിക്കിനെയാണ് എക്സൈസ് പിടികൂടിയത്. ബുധനാഴ്ച...

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് സ്വർണവില റെക്കോർഡിട്ടു. ഗ്രാമിന് 40 രൂപ വർധിച്ചാണ് സ്വർണവില 5890 എന്ന റെക്കോർഡിട്ടത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില...

ചെന്നൈ: നടനും ഡിഎംഡികെ അധ്യക്ഷനുമായ ക്യാപ്റ്റൻ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന്...

കൊയിലാണ്ടി എസ് ബി ഐ റോഡിൽ വലിയകത്ത് വളപ്പിൽ ഹവ്വ ഉമ്മ (72) നിര്യാതയായി. ഭർത്താവ്: കുഞ്ഞഹമ്മദ്. മക്കൾ: ഇസ്മായിൽ, മുസ്തഫ, ഹാജറ, സൗദ, സാദിഖ്. മരുമക്കൾ: നഫീസ, റഹ്മത്ത്, മുസ്തഫ, അബ്ദുന്നാസർ, ഹാജറ

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഡോക്ടർമാർ എച്ച്.എം.സി. തീരുമാനങ്ങൾ അട്ടിമറിക്കുന്നതായി പരാതി. തലേ ദിവസം ഒ.പി. ഡ്യൂട്ടി അറിയിക്കണമെന്നുള്ള എച്ച്.എം.സി തീരുമാനമാണ് ഡോക്ടർമാർ അട്ടിമറിക്കുന്നത്. ആശുപത്രി സൂപ്രണ്ടും ഇക്കാര്യത്തിൽ തികഞ്ഞ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 28 വ്യാഴാഴ്ചത്തെ ഒ.പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ്...