KOYILANDY DIARY.COM

The Perfect News Portal

Day: December 28, 2023

മൂന്നാർ: പടയപ്പയെന്ന കാട്ടുകൊമ്പനെ വാഹനമുപയോഗിച്ച് പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് ഡ്രൈവറിനെതിരെ മൂന്നാർ പൊലീസ് കേസെടുത്തു. കണ്ണൻ ദേവൻ കമ്പനി ചൊക്കനാട് എസ്റ്റേറ്റ് വട്ടക്കാട് ഡിവിഷൻ സ്വദേശിക്കെതിരെയാണ് കേസെടുത്തത്....

കീഴരിയൂർ ചെറാട്ടിൽ ദാമോദരൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: തുഷാർ (ഗുജറാത്ത്), തുഷാര, തുഷമ. മരുമക്കൾ: വിജില (മരുതൂർ), മോഹനൻ (ചെങ്ങോട്ട്കാവ്), പ്രകാശൻ (അരിക്കുളം). സഹോദരങ്ങൾ:...

ടെസ്‌ല റോബോട്ടിന്റെ ആക്രമണത്തിൽ സോഫ്റ്റ് വെയർ എൻജിനീയർക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. ഓസ്റ്റിനിലുള്ള ടെസ്ലയുടെ ഗിഗ ടെക്‌സാസ് ഫാക്ടറിയിലാണ് സംഭവം. 2021ലാണ് സംഭവമുണ്ടായതെന്നാണ് റിപ്പോർട്ട്. റോബോട്ട് ജീവനക്കാരനെ ഞെരിക്കുകയും...

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ അഭിപ്രായ ഭിന്നത. കോൺഗ്രസ്‌ പങ്കെടുക്കരുതെന്നാണ് സംസ്ഥാന ഘടകത്തിന്റെ തീരുമാനമെന്ന് കെ മുരളീധരൻ എംപി. പങ്കെടുക്കണമോയെന്ന്...

പാലക്കാട് കൊഴിഞ്ഞാമ്പാറ നടുപ്പുണിയിൽ 3 വയസുകാരിയെ പീഡിപ്പിച്ച 77കാരൻ കന്തസ്വാമിയെ റിമാന്റ് ചെയ്തു. നാടോടികളായ കല്ലുകൊത്ത് തൊഴിലാളികളുടെ മകളേയാണ് കന്തസ്വാമി കടത്തിണ്ണയിൽ നിന്ന് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതിയെ...

പാലക്കാട്: അയോധ്യയിൽ രാമക്ഷേത്രം ഉദ്‌ഘാടനസമയത്ത്‌ ഉത്തരേന്ത്യയിൽ സർവീസ്‌ നടത്താൻ കേരളത്തിലേക്കുള്ള പ്രധാന ട്രെയിനുകൾ റെയിൽവേ റദ്ദാക്കുന്നു. ജനുവരി 16 മുതൽ കേരള എക്സ്പ്രസ്, തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി...

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലും ഇനി ഡിജിറ്റൽ പണമിടപാട് സൗകര്യം. തിരുവനന്തപുരം ജില്ലയിലെ  കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസിലും പോയിന്റ് ടു...

കൊയിലാണ്ടി: കണയങ്കോട് കുനിയിൽ ഫാത്തിമ (പാത്തുമ്മയി) (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മൊയ്‌ദീൻ. മക്കൾ: നബീസ, അലീമ, സാറ. മരുമക്കൾ: അബൂബക്കർ, മമ്മദ് കോയ, ഇസ്മായിൽ.

തിരുവനന്തപുരം: ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന്‌ നിയമിച്ച ജെ ബി കോശി കമീഷന്റെ റിപ്പോർട്ട് ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം അയ്യൻകാളി...

കൊച്ചി: വിവാഹമണ്ഡപത്തിലേക്ക് പോകുംവഴി വധു സഞ്ചരിച്ച കാറിൽ തീപടർന്നു. ആർക്കും പരിക്കുകളില്ല. ചുമട്ടുതൊഴിലാളികളും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഉടൻ തന്നെ തീകെടുത്തി. ഇടപ്പള്ളി സിഗ്‌നലിനു സമീപം ഇന്നലെ രാവിലെ...