KOYILANDY DIARY.COM

The Perfect News Portal

Day: December 24, 2023

വർക്കല: തീരദേശ ജില്ലകളിൽ ഫ്ളോട്ടിങ് ബ്രിഡ്‌ജ് സ്ഥാപിക്കുന്ന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്‌ജ് ഇന്ന് (ഡിസംബർ 25) വർക്കല പാപനാശം...

കണ്ണൂർ: കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടത്ത്  യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയിൽനിന്ന്...

കൊയിലാണ്ടി: നമ്പ്രത്ത്കര താഴത്ത് വീട്ടിൽ ചന്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: വിമല, സുധ, പുഷ്പ (ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ്), ശ്രീജ (ഗവ: മെഡിക്കൽ കോളേജ്), റീന,...

ചേമഞ്ചേരി: ഡിഫെൻസ് സൊസൈറ്റി കാലിക്കറ്റിൻ്റെ രണ്ടാം കുടുംബ സംഗമം പൂക്കാട് കലാലയത്തിൽ വെച്ച് നടന്നു. ഡോ. വിനീഷ് ആരാധ്യ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ സുരേഷ് കുമാർ അധ്യക്ഷ്യത...

രാജസ്ഥാനിൽ 18 കാരിയെ ഒരു വർഷത്തിലേറെ പീഡിപ്പിച്ച പൊലീസുകാർക്കെതിരെ കേസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലാണ് മൂന്ന് കോൺസ്റ്റബിൾമാർ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പുറത്ത് പറഞ്ഞാൽ...

രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബോഡിയെ കായിക മന്ത്രാലയം...

മുംബൈ: വാംഖഡെയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ആധികാരിക ജയം. വനിതാ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസീസിനെ 8 വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്രമെഴുതിയത്. ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയ്ക്കെതിരെ...

തൃശൂർ: തൃശൂർ അടാട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാവ് പ്രസവ വിവരം മറച്ചുവെച്ച് ആശുപത്രിയിൽ...

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട്- ബം​ഗളൂരു റൂട്ടിൽ പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ജനുവരി 16 മുതലാണ് സർവീസുകൾ ആരംഭിക്കുക. ബം​ഗളൂരുവിൽ നിന്നു വൈകീട്ട് 6.45നു...

കൊയിലാണ്ടി: മഹാത്മ ദേശീയ തൊഴിലുറപ്പ് പദ്ധതി ഇരുനൂറ് ദിവസമായി വർദ്ധിപ്പിക്കണമെന്നും . കാർഷിക മേഖലയുമായി തൊഴിലുറപ്പ് യോജിപ്പിക്കണമെന്നും കൂലി 600 രൂപയായി വർദ്ധിപ്പിക്കണമെന്നും മഹാത്മ തൊഴിലുറപ്പ് തൊഴിലാളി...