തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്തയച്ചു. ഗവർണറുടെ പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണഘടനാ ചുമതലകൾ ഗവർണർ നിർവഹിക്കുന്നില്ലെന്നും കത്തിൽ പറയുന്നു. നിയമസഭ...
Day: December 21, 2023
വണ്ടിപ്പെരിയാറിൽ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് അർജുൻ തന്നെയെന്ന് പെൺകുട്ടിയുടെ സഹോദരൻ. അർജുൻ പറയുന്നത് മുഴുവൻ കള്ളമാണെന്നാണ് സഹോദരൻറെ പ്രതികരണം. ആറു വയസ്സുകാരി മരിച്ചതിനുശേഷം അർജുന്റെ സ്വഭാവത്തിൽ...
ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അവസാന മത്സരം ഇന്ന്. പരമ്പരയിലെ ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇരു ടീമുകളും സമനില പാലിക്കുന്നതിനാൽ ഇന്ന് ജയിക്കുന്ന ടീം പരമ്പര സ്വന്തമാക്കും. കഴിഞ്ഞ...
എറണാകുളം: മെട്രോയിൽ യാത്ര ചെയ്യാമെന്ന് പറഞ്ഞ് 52-കാരിയെ പീഡിപ്പിച്ച് ചതുപ്പില്‍ തള്ളിയ കേസില്‍ പ്രതിയായ അസം സ്വദേശി ഫിര്‍ദൗസ് അലിയുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ബുധനാഴ്ച ഉച്ചകഴിഞ്ഞ്...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയിലേക്ക്. വൃഷ്ടിപ്രദേശങ്ങളിൽ മഴ മാറിയിട്ടും തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ബുധനാഴ്ച രാവിലെ ജലനിരപ്പ്...
ശബരിമലയിൽ തീർത്ഥാടക പ്രവാഹം തുടരുന്നു. മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടർച്ചയായ മൂന്നാം ദിവസവും ശബരിമലയിൽ വലിയ തിരക്ക്. തൊണ്ണൂറായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂവഴി ബുക്ക്...
ന്യൂഡൽഹി: മാർച്ച് 31 വരെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. അതുവരെ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ്...
സെനറ്റിലേക്ക് സംഘപരിവാർ അനുകൂലികളെ ഗവർണർ തിരുകി കയറ്റിയെന്ന വിവാദങ്ങൾക്കിടെ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം ഇന്ന് ചേരും. ഡിഗ്രി വിദ്യാർത്ഥികളുടെ അവാർഡ് ദാനവും, എം ബി എ,...
ജനങ്ങളുടെ ആവലാതികൾ തീർപ്പാക്കുന്നതിലുള്ള കാര്യക്ഷമതയാണ് ഈ സർക്കാരിന്റെ മുഖമുദ്ര; മന്ത്രി സജി ചെറിയാൻ
കൊല്ലം: ജനങ്ങളുടെ ആവലാതികൾ തീർപ്പാക്കുന്നതിലുള്ള കാര്യക്ഷമത തന്നെയാണ് ഈ സർക്കാരിന്റെ മുഖമുദ്രയെന്ന്- സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഇരവിപുരം മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ...
കഞ്ചിക്കോട് : കഞ്ചിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാരകായുധങ്ങളുമായി എത്തിയ എബിവിപി പ്രവർത്തകർ എസ്‌എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചു. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്ലസ്‌ടു വിദ്യാർഥിയുമായ മായപ്പള്ളം...