കടിയങ്ങാട്: പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുന്നത് അധാർമികമെന്ന് മുല്ലപ്പള്ളി. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ 39-ാമത് പേരാമ്പ്ര നിയോജകമണ്ഡലം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....
Day: December 18, 2023
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് കേസുകൾ കൂടുതലാണ് എന്ന നിലയിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് തീർത്തും തെറ്റായ കാര്യമാണ്. നവംബർ...
കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാനാഞ്ചിറയിൽ നടത്തിയ റോഡ്‌ഷോയ്‌ക്കിടെ എൽഐസി ബസ്‌റ്റോപ്പിൽ കുഴഞ്ഞുവീണ വയോധികൻ മരിച്ചു. ചേവായൂർ വൃന്ദാവൻ കോളനിയിൽ അശോകൻ അടിയോടി (70) ആണ്...
കോഴിക്കോട്: ഉത്പാദനത്തിലെ പിഴവ് കാരണം ടൺ കണക്കിന് കാലിത്തീറ്റ നശിച്ച തിരുവങ്ങൂർ കേരള ഫീഡ്സ് തൊഴിലാളികൾ സമരത്തിലേക്ക്. വാർത്ത പുറത്തായതിന്റെ പേരിൽ കരാർ തൊഴിലാളികൾക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ്...
മലപ്പുറം: സംഘി ചാൻസലർ വാപസ് ജാവോ കറുത്ത ബലൂണുകളുമായി എസ്എഫ്ഐ പ്രതിഷേധം. സർവകലാശാലകളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റുന്ന ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായ പ്രതിഷേധവുമായി...
കൊച്ചി: പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയെ പലാരിവട്ടം പൊലീസ് അറസ്‌റ്റ് ചെയ്‌തു. സൈബർ തീവ്രവാദം എന്ന വകുപ്പ് ചുമത്തിയാണ്...
ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് കറാച്ചി ആശുപത്രിയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ദേശീയ, അന്തർദേശീയ മാധ്യങ്ങളാണ്...
ന്യൂഡൽഹി: ഗുജറാത്തിലും ദില്ലിയിലും ഉത്തർ പ്രദേശിലും കലാപം നടന്നപ്പോൾ ബ്ലഡി ക്രിമിനൽസ് എന്ന വാക്ക് എവിടെയായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എം പി. ഏതെങ്കിലും ഗവർണർ വിഭ്രാന്തിയോടെ ഉറഞ്ഞ്...
കൽപ്പറ്റ: വയനാട് വാകേരിയിലെ നരഭോജി കടുവയെ പിടികൂടി. കൂടല്ലൂർ മൂടക്കൊല്ലി കോളനി കവലയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. 10 ദിവസത്തെ തിരച്ചിലിനൊടുവിലാണ് പിടികൂടാനായത്. വനം വകുപ്പ്...
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവാസ്ഥ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, എറണാകുളം, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും...