KOYILANDY DIARY.COM

The Perfect News Portal

Day: December 10, 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 11 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കോക്കല്ലൂർ: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോക്കല്ലൂർ ചാത്തോത്ത് ഹൗസിൽ ഹരിദാസിന്റെ വീട്ടുപറമ്പിലെ എട്ടു മീറ്റർ ആഴമുള്ള കിണറ്റിലാണ് 3 വയസ് പ്രായമുള്ള പോത്ത്...

കൊയിലാണ്ടി: പന്തലായനി വീറുകണ്ടി (അനശ്വര) പി. കെ. ഗംഗാധരൻ (70) നിര്യാതനായി. (റിട്ട: എ എസ് ഐ ആയിരുന്നു). ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് പെരുവട്ടൂർ...

കൊയിലാണ്ടി: അണേല വലിയ മുറ്റത്ത് കുഞ്ഞിക്കേളപ്പൻ (79) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഷീന, ഷീജ, ഷെർളി. മരുമക്കൾ : ഗണേശൻ (ആനവാതുക്കൽ), രാജീവൻ (പുത്തഞ്ചേരി), സുരേഷ്...

കൊയിലാണ്ടി: കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടിയിൽ നടന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. കെ. എസ്. രമേഷ് ചന്ദ്ര...

കൊയിലാണ്ടി: കുറുവങ്ങാട് കല്ലിട്ടനടകുനിയിൽ (ഹേമം) മാധവി (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ (പച്ചക്കറി വ്യാപാരി). മക്കൾ: ഹേമലത കോഴിക്കോട്, രാജീവൻ (മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം), സജീവൻ...

കീഴരിയൂർ: കുഴുമ്പിൽ ഗോപാലൻ നായർ (81) നിര്യാതനായി. ഭാര്യ: നാരായണി, മക്കൾ: ദിനേശൻ, രതീഷ്, വിനോദിനി. മരുമക്കൾ: പ്രകാശൻ (കുറുമയിൽ താഴ), അശ്വനി (കൊഴുക്കല്ലൂർ). സഹോദരങ്ങൾ: ലക്ഷ്മിഅമ്മ,...

മൂരാട്: ഇരിങ്ങൽ തെരു ചുണ്ടൻ്റവിടെ ചാപ്പൻ (81) നിര്യാതനായി. അച്ചൻ: കണ്ണൻ. ഭാര്യ: ഭാനുമതി. മക്കൾ: വിനീത, വിനേഷ് തലക്കൽ (ജി.എസ്.ടി.), വൃന്ദ, വിദ്യ. മരുമക്കൾ: സുബ്രമണ്യൻ,...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ 5 കോടി രൂപ ചിലവിൽ നാലമ്പലം ചെമ്പടിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി ഭക്തജനങ്ങളെ കൂടി ഉൾപ്പെടുത്തി ഡിസംബർ 31 ന് ഭക്തജന സംഗമം...

കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം ഇന്ന് വിട നല്‍കും. കോട്ടയം വാഴൂരിലെ വീട്ടുവളപ്പില്‍ രാവിലെ 11 മണിക്കാണ് സംസ്‌കാരം. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്രയില്‍ ആയിരക്കണക്കിന്...