ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 പകര്‍ത്തിയ സൂര്യന്റെ ആദ്യ ഫുള്‍ഡിസ്‌ക് ചിത്രങ്ങള്‍ പുറത്ത്. പേടകത്തിലെ സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിംഗ് ടെലസ്‌കോപ് (എസ്യുഐടി) ഉപയോഗിച്ചാണ് ആദിത്യ എല്‍-1...
Day: December 9, 2023
തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ ഉൾപ്പെടെ ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട സ്വദേശി...
പത്തനംതിട്ട കൊടുമണ്ണിൽ ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലംഗ സംഘം അറസ്റ്റിൽ. ഇലവുംതിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികൾ പിടിയിലായത് പെൺകുട്ടിയുമായുള്ള വാഹനം കേടായതോടെ. ഇന്നലെ രാത്രി വീട്ടിലെത്തിയ...
ഇന്ത്യ – ഇംഗ്ലണ്ട് വനിതാ ടി-20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ആദ്യ കളി പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് ഇന്ന് ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ന്...
തിരുവനന്തപുരം: എം വി പ്രദീപ് പ്രതിഭാശാലിയായ മാധ്യമപ്രവർത്തകനായിരുന്നുവെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശാഭിമാനി...
കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന് നവകേരള സദസ്സ് ഇന്നത്തെ പരിപാടികൾ മാറ്റിവച്ചു. ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് പെരുമ്പാവൂരിൽ നിന്നാണ്...
വൈപ്പിൻ: കേരളത്തിന്റെ വികസനം ഒന്നിച്ചുനിന്ന് തടയാൻ കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാരയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ കേരളത്തോട് നിഷേധസമീപനം സ്വീകരിക്കുമ്പോൾ കേന്ദ്രത്തിന്റെ മനസ്സിനൊപ്പമായിരുന്നു ഇവിടുത്തെ കോൺഗ്രസ്....
തിരുവനന്തപുരം: യൂത്ത്‌കോൺഗ്രസ് തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും ആൾക്കൂട്ടമായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിൽതട്ടിപ്പ്, വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണം,...
കൊയിലാണ്ടി ബപ്പൻകാട് അണ്ടർപാസിനു സമീപം തേങ്ങാകൂടക്ക് തീപിടിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടുകൂടിയാണ് അണ്ടർപാസിനു കിഴക്ക് വശമുള്ള ശാദ് ഹൗസിൽ ബാവയുടെ ഉടമസ്ഥതയിലുള്ള തേങ്ങാക്കൂടക്ക് തീപിടിച്ചത്. വിവരം കിട്ടിയതിനെ...
കൊയിലാണ്ടി: സൂത്രംകാട്ടിൽ എസ്. കെ രവീന്ദ്രനെ (58) കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടു. ഡിസംബർ 5ന് ഉച്ചക്ക് ശേഷമാണ് രവീന്ദ്രനെ വീട്ടിൽ നിന്നും കാണാതായതെന്ന് കൊയിലാണ്ടി പോലീസിൽ...