KOYILANDY DIARY.COM

The Perfect News Portal

Day: December 9, 2023

കൊയിലാണ്ടി: എൻ.സി.പി നേതാവായിരുന്ന കെ. ബാലകൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. NCP ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡണ്ട്, ബ്ലോക്ക് സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, LDF പഞ്ചായത്ത് കമ്മിറ്റി കൺവീനർ,...

കൊയിലാണ്ടി: ജില്ലാ ഭരണകൂടത്തിന്റെയും, കൊയിലാണ്ടി നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ "ശുചിത്വ തീരം" പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണം ജില്ലാ കലക്ടർ സ്നേഹിൽകുമാർ ഹാർബർ പരിസരത്ത് നേരിട്ടെത്തി വിലയിരുത്തി. കലക്ടറുടെ...

മൂടാടി: സികെജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി വാട്സ് ആപ്പ് കൂട്ടായ്മയുടെ കീഴിൽ ആരംഭിച്ച കൃഷിക്കൂട്ടം വാഴകൃഷി വിളവെടുപ്പ് ഉത്സവം നടത്തി. മൂടാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി....

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ വായനോത്സവം സംഘടിപ്പിച്ചു. യുപി വിദ്യാർത്ഥികൾക്കും വനിത സീനിയർ, ജൂനിയർ വിഭാഗങ്ങൾക്കും വേണ്ടി നടത്തിയ വായന മത്സരം കൊയിലാണ്ടി ഹയർ സെക്കണ്ടറി സ്കൂളിൽ...

കോഴിക്കോട് NIT പരിസരത്ത് വെള്ളലശ്ശേരിയിൽ വൻ MDMA വേട്ട. ഒരാൾ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന കാൽ കിലോയിലധികം വരുന്ന MDMA യുമായാണ് കോഴിക്കോട് കുന്നമംഗലം പിലാശ്ശേരി സ്വദേശി...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കാപ്പാട് കടൽത്തീരം മാലിന്യ മുക്തമാക്കി. ജില്ലാ ഭരണ കൂടവും തദ്ദേശ സ്വയംഭരണ വകുപ്പും ആസൂത്രണം ചെയ്ത തീര ശുചീകരണ പദ്ധതിയുടെ ഭാഗമായി...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്യ്തു. പ്രസിഡണ്ട് സി രാമകൃഷ്ണൻ...

കോഴിക്കോട്: എല്ലാവരും കൃഷിയിലേക്ക് എന്ന ലക്ഷ്യം നിറവേറ്റാൻ സിപിഐ(എം) കോഴിക്കോട് ജില്ലാ സംയോജിത കൃഷി കാർഷിക ശില്പശാല സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ  ഉദ്ഘാടനം...

കൊയിലാണ്ടി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊയിലാണ്ടിയിൽ ഞായറാഴ്ച സർവ്വകക്ഷി അനുശോചനയോഗം ചേരും. ഞായറാഴ്ച വൈകീട്ട് 4 മണിക്ക് പുതിയ ബസ്സ്സ്റ്റാൻ്റ്...

ലക്നൗ: ഉത്തർപ്രദേശിൽ ഹൽദി ആഘോഷത്തിനിടെ മതിലിടിഞ്ഞുവീണ് 7 പേർ മരിച്ചു. 20ഓളം പേർക്ക് പരിക്കേറ്റു. യുപിയിലെ മൗ ജില്ലയിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. 5 സ്ത്രീകളും 2...