തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനിയും ഡോക്ടറുമായ ഷഹനയുടെ മരണത്തിൽ പ്രതി ഡോ. റുവൈസ് കസ്റ്റഡിയിൽ. പ്രതിയെ വിശദമായ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക്...
Day: December 7, 2023
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറയിലേക്കുള്ള സർവീസിന്റെ ട്രയൽ റൺ ഇന്ന് മുതൽ തുടങ്ങും. എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ വരെയാണ് പരീക്ഷണ ഓട്ടം. ഇന്ന് രാത്രിയാണ് രാജ നഗരിയിലേക്ക്...
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്കും ദിലീപിനും ഇന്ന് നിര്‍ണായകം. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. അന്വേഷണം...
താമരശേരി: താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. വ്യാഴാഴ്ച പുലർച്ചയോടെ ഒമ്പതാം വളവിന് താഴെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് വനപാലകർ...
ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ചെറു ധാന്യങ്ങളുടെ കൃഷിക്ക് തുടക്കമായി. 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്, എം.കെ.എസ്.പി എന്നിവയുടെ സഹകരണത്തോടെ 9 ഇനം...
തിക്കോടി: തിക്കോടി പഞ്ചായത്ത് വെരിക്കോളി താഴ പ്രദേശത്തെ സുഹറാബൻ മഹസുറ കോട്ടേജ് നാലുവർഷത്തോളമായി നെൽ കൃഷിയിറക്കി പൊന്നു വിളയിക്കുകയാണ്. വെരിക്കോളിത്താഴ കേശവൻ, ആനന്ദൻ, സുഷമ, തൊഴിലുറപ്പ് തൊഴിലാളികൾ...
തിക്കോടി: കോടിക്കൽ പുളിവളപ്പിന് സമീപം പാലോളി താഴെ ആമിന (90) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: അബ്ദുറഹിമാൻ, ഇബ്രാഹിംകുട്ടി, മഹമൂദ്, ഹാഷിം, സൗദ, ഷാഹിദ, റഹ്മത്ത്,...
കൊയിലാണ്ടി: പെരുവട്ടൂർ പീച്ചാരി (ദീപ്തി) സരോജിനി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പീച്ചാരി പത്മനാഭന്‍ നായര്‍ (റിട്ട. കേരള സര്‍വോദയ സംഘം). മക്കള്‍: സത്യനാഥന്‍ (റിട്ട....
കൊയിലാണ്ടി: മേലൂർ കാരോൽ മീത്തൽ ബിജു (46) നിര്യാതനായി. ഡ്രൈവറായിരുന്നു. പരേതനായ കുഞ്ഞിക്കേളപ്പൻ്റേയും ശാന്തയുടേയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ജഗത്, ജനികൃഷ്ണ. സഹോദരി: ബിന്ദു.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 7 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...