KOYILANDY DIARY.COM

The Perfect News Portal

Day: December 7, 2023

കൊയിലാണ്ടി: പന്തലായനി കലാസമിതിക്ക് സമീപം, പടിഞ്ഞാറെ പാറളത്ത് 'സൗപർണിക'യിൽ കമലാക്ഷി അമ്മ (80) നിര്യാതയായി. ശവസംസ്കാരം: ഇന്ന് വൈകീട്ട് 7 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പടിഞ്ഞാറെ...

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ഈ വർഷം മാത്രം ഇരുന്നൂറിലധികം പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്‌തതായി പൊലീസ് സൂപ്രണ്ട് ബദ്രി നാരായണൻ. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ നല്ല സ്‌പർശനത്തെയും...

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്....

കൊച്ചി: സ്ത്രീധനം തന്നാൽ മാത്രമേ വിവാഹം കഴിക്കൂ എന്നുപറയുന്നവരോട് താൻ പോടോ എന്നു പറയാൻ ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മെഡിക്കൽ...

മേമുണ്ട: സിപിഐ എം വടകര മുൻ ഏരിയാ കമ്മറ്റി അംഗം ടി വി ബാലകൃഷ്ണൻ നമ്പ്യാർ (87) അന്തരിച്ചു. ദീർഘകാലം മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകനായിരുന്ന ബാലകൃഷ്ണൻ...

കൽപ്പറ്റ: വയനാട് വെണ്ണിയോട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് തകർന്നു. വെണ്ണിയോട് മാടക്കുന്ന് കല്ലട്ടി കേളുക്കുട്ടിയുടെ വീടാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തകർന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം....

കോഴിക്കോട്: കേരളത്തെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരക്ഷരം മിണ്ടാതെ സെമി ബിജെപി കളിക്കുന്നതുകൊണ്ടാണ്‌ കോൺഗ്രസ്‌ തകരുന്നതെന്ന്‌ എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ...

കൊയിലാണ്ടിയിലെ കൃഷ്ണാ തിയേറ്റർ ഇനി ഓർമ്മ. കൊയിലാണ്ടിയെ അടയാളപ്പെടുത്തിയിരുന്ന തിയേറ്റർ പൊളിച്ചുമാറ്റിതുടങ്ങി. അന്തരിച്ച നടൻ സോമനും, ഷീലയും ചേർന്നാണ് തിയ്യറ്റർ 1981ൽ തിയേറ്റർ ഉദ്ഘാടനം ചെയ്തത്. ജയൻ്റെ...

പാലക്കാട്‌: ജമ്മു കശ്‌മീരിലെ ശ്രീനഗർ - ലേ ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ സ്വദേശികളായ നാല്‌ യുവാക്കളുടെ മൃതദേഹം വ്യാഴാഴ്‌ച നാട്ടിലെത്തിക്കുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌....

കണ്ണൂർ: പലസ്‌തീൻ വിഷയത്തിൽ കോൺഗ്രസിന്റെ മൗനം സംഘപരിവാർ പ്രീണനമെന്ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ലോകം മുഴുവൻ പലസ്‌തീൻ ജനതയ്‌ക്കൊപ്പം നിൽക്കുമ്പോൾ കോൺഗ്രസ്‌...