KOYILANDY DIARY.COM

The Perfect News Portal

Day: December 7, 2023

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 8 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കേരളത്തിലെ ട്രെയിൻ ദുരിതം പരിഹരിക്കണമെന്ന്: കെ. മുരളീധരൻ എം.പി. ലോകസഭയിൽ ആവശ്യപ്പെട്ടു. ട്രെയിൻ യാത്രക്കിടിയിലെ ദുരിതവും, ദീർഘനേരം ട്രെയിൻ പിടിച്ചിടുന്നതും എം പി പാർലമെന്‍റില്‍ ചൂണ്ടികാട്ടി. പരശുറാം...

തിക്കോടി: തിക്കോടി ടൗണിൽ അടിപ്പാത നിർമ്മാണത്തിനുവേണ്ടി ആക്ഷൻ കമ്മിറ്റി നടത്തുന്ന റിലേ സത്യാഗ്രഹം 50 ദിവസം പൂർത്തീകരിച്ചതിൻ്റെ ഭാഗമായി കൂട്ട നിരാഹാര സമരം നടന്നു. സ്വാഗതസംഘം ചെയർമാൻ...

കൊയിലാണ്ടി: ചിരപുരാതനമായ മേലൂർ കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന നടന്നു. ഇതോടനുബന്ധിച്ച് മഹാഗണപതി ഹോമം, കലവറ നിറയ്ക്കൽ, വിശേഷാൽ നിറമാല, നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്ത കർപ്പൂരാഴി എഴുന്നള്ളിപ്പ്, വിശേഷാൽ...

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി സ്വദേശി ലില്ലി ജോൺ ആണ്‌ മരിച്ചത്‌. ഇതോടെ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. ചികിത്സയിലായിരുന്ന...

കൊയിലാണ്ടി: ചേലിയ കൈതക്കട ആയിഷ ഹജ്ജുമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതക്കട കുഞ്ഞായൻ കുട്ടി. മക്കൾ: മുഹമ്മദ്, മജീദ്, ബഷീർ, അസീസ്, (എല്ലാവരും ഒമാൻ) സൗദ,...

കണ്ണൂർ: വധശ്രമ കേസ് അന്വേഷിക്കാൻ വീട്ടിൽ എത്തിയ എസ്ഐക്കും പൊലീസുകാർക്കും നേരെ വെടിവെച്ച് രക്ഷപെട്ട പ്രതി പിടിയിൽ. കണ്ണൂർ സ്വദേശി റോഷനാണ് പിടിയിലായത്. നവംബർ മൂന്നിനായിരുന്നു സംഭവം....

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‌ തിരിച്ചടി. മെമ്മറി കാർഡിന്റെ ഹാഷ്‌ വാല്യു മാറിയതിൽ ഹൈക്കോടതി അന്വേഷണത്തിന്‌ ഉത്തരവിട്ടു. ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. ദൃശ്യങ്ങൾ കണ്ടത്‌...

കോഴിക്കോട്: കോഴിക്കോട് കടലിൽ തിരയിൽപെട്ട 14കാരൻ മുങ്ങി മരിച്ചു. 3 പേരെ രക്ഷപെടുത്തി. ചാമുണ്ഡി വളപ്പ് സ്വദേശി സുലൈമാന്റെ മകൻ മുഹമ്മദ് സെയ്ദ് ആണ് മരിച്ചത്. ഇന്നലെ...

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ...