KOYILANDY DIARY.COM

The Perfect News Portal

Day: December 6, 2023

മേപ്പയ്യൂർ: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ യൂത്ത് ലീഗ് അക്രമിസംഘം വെട്ടി പരിക്കേൽപ്പിച്ചു. മേപ്പയ്യൂർ എടത്തിൽ മുക്കിൽ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനെയാണ് യൂത്ത് ലീഗ് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്താൻ...

കോഴിക്കോട്: റവന്യു ജില്ലാ സ്കൂ‌ൾ കലോത്സവം: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂ‌ൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപഡയറക്‌ടർ അവധി നൽകിയിരിക്കുന്നത്. വിഎച്ച്എസ്‌സി, ഹയർസെക്കൻ്ററി...

തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളിൽ വിജിലൻസ്‌ പരിശോധന. മൃഗാശുപത്രികളിൽ ക്രമക്കേട്‌ നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ ‘ഓപ്പറേഷൻ വെറ്റ്‌ സ്കാൻ’ എന്ന പേരിൽ...

തിരുവനന്തപുരം: എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രൊഫ. എം കുഞ്ഞാമൻ അനുസ്മരണം നടത്തുന്നു. ഡിസംബർ എട്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് തിരുവനന്തപുരം എകെജി സെന്ററിൽ നടത്തുന്ന...

തിരുവനന്തപുരം: യുവ ഡോ. ആത്മഹത്യ ചെയ്‌ത സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിതാ - ശിശുവികസന ഡയറക്‌ടർക്ക് നിർദേശം നൽകി. തിരുവനന്തപുരം...

ന്യൂഡൽ​ഹി: പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത് വന്ത് സിങ് പന്നു. ഡിസംബർ 13ന് മുമ്പ് പാർലമെന്റ് ആക്രമിക്കുമെന്നാണ് ഭീഷണി. 2001ൽ നടന്ന പാർലമെന്റ്...

നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി എംപിമാർ രാജിവെച്ചു. രണ്ട് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ പത്ത് എംപിമാരാണ് രാജിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയെയും സന്ദർശിച്ച ശേഷമാണ്...

മലപ്പുറം: തനിക്കെതിരെ വ്യാജ വാർത്തകൾ നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി വി അൻവർ എംഎൽഎ. വസ്തുത മറച്ചുവെച്ച് വാർത്ത നൽകിയ ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടത്തിന്...

തിരുവനന്തപുരം: ഗവർണർ സർവകലാശാലകൾ തകർക്കുന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ രാജ്ഭവന്റെ പ്രധാന...

രാജ്യത്ത് നൂറുകണക്കിന് വെബ്‌സൈറ്റുകൾ കേന്ദ്രസർക്കാർ നിരോധിച്ചു. അനധികൃത നിക്ഷേപ വെബ്‌സൈറ്റുകളും, പാർട്ട് ടൈം ജോലികൾ വാഗ്ദാനം ചെയ്യുന്ന സ്‌കാം വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. നേരത്തെ ഇത്തരം സൈറ്റുകൾക്കെതിരെ കേന്ദ്ര...