KOYILANDY DIARY.COM

The Perfect News Portal

Day: December 5, 2023

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ക്രൈംബ്രാഞ്ച്‌ നൽകിയ ഹർജി വ്യാഴാഴ്ച പരിഗണിക്കും. ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം തള്ളിയ...

മലയാളികളുടെ പ്രിയനടി മോനിഷ വിടവാങ്ങിയിട്ട് 31 വർഷം. ആറുവർഷം മാത്രം നീണ്ട അഭിനയ ജീവിതത്തിൽ മറക്കാനാകാത്ത ഒരുപിടി കഥാപാത്രങ്ങളെ സമ്മാനിച്ചാണ് മോനിഷ യാത്രയായത്. ശാലീനത തുളുമ്പുന്ന മുഖവുമായി...

തുടർച്ചയായ ഉയർച്ചയ്ക്ക് ശേഷം സ്വർണവില കുത്തനെ ഇടിഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 100 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5785 രൂപയായി....

തിരുവനന്തപുരം: ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് (48) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.15 ഓടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് അന്ത്യം....

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിൽ 13 അംഗ ടീമാണ്‌...

മണ്ഡല മകരവിളക്ക് സീസൺ ആയതോടെ ശബരിമലയിൽ ഭക്തജനത്തിരക്ക് ശക്തമാകുന്നു. വെർച്യുൽ ക്യു വഴി ദർശനത്തിന് ഇന്ന് ബുക്ക് ചെയ്‌തത്‌ 80000ത്തോളം പേരാണ്. നിലവിൽ ശബരിമലയിൽ പ്രതിദിനം എത്തുന്ന...

പയ്യോളി: അയനിക്കാട് വെസ്റ്റ് യുപി സ്കൂളിൽ മാതൃ സംഗമവും രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും നടന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം റിയാസ് ഉദ്ഘാടനം നിർവഹിച്ചു....

അരിക്കുളം: പുതിയോട്ടിൽ സൗരവ് (22) നിര്യാതനായി. കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിംഗ് കോളേജ് ബി.ടെക് നാലാം വർഷ വിദ്യാർത്ഥിയായിരുന്നു. അച്ഛൻ: സന്ദേശ്, പുതിയോട്ടിൽ (ദുബൈ). അമ്മ: ശാലിനി. സഹോദരി:...

ചേമഞ്ചേരി: കാപ്പാട്, വികാസ് നഗർ ആര്യംപൊയിൽ ദേവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സി ഗോവിന്ദൻ. മക്കൾ: തങ്കം (സെക്രട്ടറി പട്ടികജാതി സഹകരണ സംഘം മൂടാടി), അജയൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 5 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...