KOYILANDY DIARY.COM

The Perfect News Portal

Day: December 5, 2023

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണം പോലീസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശി ചേനാടൻ സലീം ആണ് പിടിയിലായത്. ദമാമിൽ നിന്നും...

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര സ്പെഷ്യൽ യാത്രാ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ജംഗിൾ ബെൽസ്' എന്ന പേരിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് സംസ്ഥാനത്തിലെ വിവിധ...

കൊയിലാണ്ടി: കൊല്ലം തിരുവോത്ത് (നയനം) മനോജ് (50) നിര്യാതനായി. പിതാവ്: പരേതനായ കുട്ടൻ നായർ (മിലിട്ടറി). അമ്മ: സരോജിനി. ഭാര്യ: മിലിത (അഭിഭാഷക തൃശൂർ). മക്കൾ: നിപുൺ...

തൃശൂർ: പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് സർക്കാർ നയമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ...

മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ കാർ വളഞ്ഞ് കാട്ടാനക്കൂട്ടം. വന്യജീവി ഫോട്ടോഗ്രാഫർ ഹാഡ്ലി രഞ്ജിത്തും സംഘവും നിർത്തി ഇട്ടിരുന്ന കാറിന്റെ മുൻപിലാണ് കാട്ടാനക്കൂട്ടം എത്തിയത്. വാഹനത്തേ ചുറ്റി കറങ്ങിയ...

മൂടാടി: ജൈവ നേന്ത്രവാഴ വിളവെടുപ്പും വിൽപ്പനയും.. ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർസെക്കണ്ടറി സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ''കൃഷിക്കൂട്ടം'' നേതൃത്വത്തിൽ ജൈവ നേന്ത്രവാഴ വിളവെടുപ്പും വിൽപ്പനയും ശനിയാഴ്ച...

ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകങ്ങളെ അയക്കാൻ മാത്രമല്ല, തിരികെ എത്തിക്കാനും കഴിയുമെന്ന് തെളിയിച്ച് ഐഎസ്ആര്‍ഒ. ചന്ദ്രയാൻ-3 പ്രൊപ്പൽഷൻ മൊഡ്യൂൾ തിരിച്ചെത്തുന്നു. പ്രൊപ്പൽഷൻ മൊഡ്യൂൾ ചാന്ദ്ര ഭ്രമണപഥത്തിൽ നിന്ന് ഭൗമ...

നവകേരള സദസില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തതില്‍ പ്രതികരിച്ച് എ വി ഗോപിനാഥ്. 2021ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച തന്നെ കോണ്‍ഗ്രസ് എങ്ങനെ പുറത്താക്കുമെന്നാണ് അദ്ദേഹം ചോദിച്ചത്....

തൃശൂർ: തൃശൂരിൽ ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തൃശൂരിൽ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. തൃശൂർ എടുക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണെന്നും നവകേരള സദസ്സിന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിൽ...

തിരുവനന്തപുരം: കേരളത്തിന്റേത് രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകളുള്ളവരെയും വിയോജിപ്പുകളുള്ളവരെയും അംഗീകരിക്കുന്ന സാംസ്‌കാരിക സമീപനമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ്...