കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 6 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
Day: December 5, 2023
ജയ്‌പുർ: രാജസ്ഥാനിൽ സിപിഐ(എം) ശക്തമായ പോരാട്ടം നടത്തി. ബിജെപി തരംഗത്തിനിടയിലും വീറുറ്റ പോരാട്ടമാണ് സിപിഐ(എം) കാണിച്ചത്. നാല് മണ്ഡലങ്ങളിലാണ് ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ മത്സരിച്ച സ്ഥാനാർഥികൾ...
കൊയിലാണ്ടി: മേലൂർ ഇല്ലത്ത് മീത്തൽ താമസിക്കും കാരയിൽ രാജീവൻ (53) നിര്യാതനായി. പരേതനായ ബാലൻ്റെയും ദേവിയുടേയും മകനാണ്. ഭാര്യ: ലനിത. മക്കൾ: ദേവ തീർത്ഥ, അന്നപൂർണ്ണ. സഹോദരങ്ങൾ:...
കീഴരിയൂർ: നടുവത്തൂർ സൗത്ത്, ചാത്തംപറമ്പത്ത് ശങ്കരൻ (74) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: രഞ്ജിത്ത്, രഞ്ജിത, മരുമകൻ: സജി.
ഉള്ള്യേരി: മണ്ഡല മഹോത്സവത്തിൻ്റെ ഭാഗമായി ഉള്ള്യേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പ ഭജന നടന്നു. ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, ക്ഷേത്രം ശാതിസ്വാമി ചെറുകാവിൽ എന്നിവർ...
കൊയിലാണ്ടി: കരിമ്പ് ജ്യൂസ് മെഷീനുള്ളിൽ കൈ കുടുങ്ങിയ ആളെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. കൊയിലാണ്ടി മുത്താമ്പി പാലത്തിന് സമീപം കരിമ്പിൻ ജ്യൂസ് കച്ചവടം ചെയ്യുന്ന ഉത്തർപ്രദേശുകാരനായ...
കോഴിക്കോട്: 62-ാംമത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പതാക ഉയർത്തൽ ചടങ്ങ് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി മനോജ് കുമാർ നിർവഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത്...
തീവ്ര ചുഴലിക്കാറ്റായ മിഗ്ജൗമ് തെക്കൻ ആന്ധ്രപ്രദേശ് തീരത്തേക്ക്. തെക്കൻ ആന്ധ്ര പ്രദേശ് തീരത്ത് അതിശക്തമായ കാറ്റും അതിതീവ്ര മഴയും. ബാപ്ടല, നെല്ലൂർ, മച്ചിലിപ്പട്ടണം ഉൾപ്പടെ എട്ട് ജില്ലകളിൽ...
തൃശൂര്‍: ടി എന്‍ പ്രതാപന്റെ അടിയന്തരപ്രമേയ നോട്ടീസ് വൈകിവന്ന വിവേകമാണെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍. അടിയന്തരപ്രമേയ നോട്ടീസ് കുറച്ചുനേരത്തെ ആയിരുന്നെങ്കില്‍...
പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 9 മെഡിക്കല്‍ കോളേജുകള്‍,...