KOYILANDY DIARY.COM

The Perfect News Portal

Day: December 1, 2023

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കർ. റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായതായി സംശയം. കുട്ടിയുടെ മൊഴി പ്രകാരം തയാറാക്കിയ രേഖാ ചിത്രത്തിൽ...

പാലക്കാട്: മറ്റ് സംസ്ഥാനങ്ങളിൽ കർഷകർക്ക് നെല്ല്‌ വിറ്റ്‌ നഷ്‌ടം പേറുമ്പോൾ കേരള സർക്കാർ നൽകുന്നത്‌ മികച്ച വില. 20. 40 രൂപ കേന്ദ്ര സർക്കാർ താങ്ങുവിലക്കൊപ്പം സംസ്ഥാനം...

വിജയ് ഹസാരെ ട്രോഫിയിൽ സിക്കിമിനെ 83 റൺസിന് പുറത്താക്കി കേരളം. ഗ്രൂപ്പ് എയിലെ മത്സരത്തിലാണ് കേരളം സിക്കിമിനെ കുറഞ്ഞ സ്കോറിൽ ചുരുട്ടിക്കൂട്ടിയത്. അഖിൽ സ്കറിയ, അഭിജിത്ത് പ്രവീൺ,...

കൊയിലാണ്ടി: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ 5 പവൻ വരുന്ന സ്വർണ്ണ മാല നഷ്ടപ്പെട്ടു. കൊയിലാണ്ടി അരങ്ങാടത്ത് യൂസ്ഡ് കാർ ഷോറൂമിന് സമീപം കുട്ടിപ്പറമ്പിനും മാടാക്കര കോർണറിനു ഇടയിലുള്ള...

ബംഗളൂരുവിലെ 13 സ്കൂളുകൾക്ക് ബോംബ് ഭീഷണി. വിദ്യാർത്ഥികളെയും ജീവനക്കാരെയും കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. സ്ഥാപനത്തിൽ സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഏത് നിമിഷവും പൊട്ടിത്തെറിക്കാം എന്നുമാണ് ഭീഷണി. സ്കൂൾ അഡ്മിനിസ്ട്രേറ്റീവ്...

പാലക്കാട്: പിണറായി വിജയൻ നിശ്ചയ ദാർഢ്യമുള്ള മുഖ്യമന്ത്രിയെന്ന് മുസ്ലിം ലീഗ് നേതാവ് യു ഹൈദ്രോസ്. നവകേരള സദസ്സ് ഷൊർണൂരിലെ പ്രഭാത യോഗത്തിൽ പങ്കെടുത്തുകൊണ്ടാണ് മുസ്ലിം ലീഗ്  നേതാവ്...

കൊയിലാണ്ടി: കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ഷൈമ പി വിയുടെ ഉള്ളുരുക്കങ്ങൾ എന്ന കവിത സമാഹാരമാണ് അവതരിപ്പിച്ചത്. പ്രശസ്ത കവിയും എഴുത്തുകാരനുമായ രഘുനാഥ്...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46,160 രൂപയാണ്. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 5770...

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. വധിച്ച ഭീകരനിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി. ജില്ലയിലെ അരിഹാൾ മേഖലയിലെ ന്യൂ കോളനിയിൽ വ്യാഴാഴ്ചയാണ് ഏറ്റുമുട്ടൽ...

മുസ്ലീം ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് യൂ ഹൈദ്രോസ് നവകേരളസദസ്സിൽ പങ്കെടുക്കും. പാര്‍ട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത്...