KOYILANDY DIARY.COM

The Perfect News Portal

Month: October 2023

കണ്ണൂരിൽ കാട്ടാന ഇറങ്ങിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് (68)...

പട്ന: ബിഹാറിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 80ഓളം പേർക്ക് പരിക്കേറ്റു. ബക്സർ ജില്ലയിലെ രഘുനാഥ്പൂർ സ്റ്റേഷന് സമീപം ബുധനാഴ്ച രാത്രിയായിരുന്നു അപകടം....

ചേമഞ്ചേരി തുവ്വക്കോട് തേവലക്കാട്ട് കുനി കൊല്യേടൂത്ത് കല്യാണി അമ്മ (94) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, പ്രേമ, പുഷ്പ, ബേബി രാജൻ (പൂക്കാട് കലാലയം അധ്യാപിക). മരുമക്കൾ: നാരായണൻ,...

കൊയിലാണ്ടി: കേന്ദ്ര നയത്തിനെതിരെ പ്രതിഷേധം. തൊഴിൽദിനം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ കർഷക തൊഴിലാളി യൂണിയന്റെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 12 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 12 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

കൊയിലാണ്ടി: ചേലിയ, ചെറിയാടത്ത് ''മിഥില''യിൽ  ഉണ്ണികൃഷ്ണൻ (61) നിര്യാതനായി. കൊയിലാണ്ടി പാർത്ഥാസ് ഹാർഡ് വേർ ഉടമയാണ്). ചെറിയാടത്ത് കുഞ്ഞിരാമൻ നായരുടേയും പത്മിനി അമ്മയുടേയും മകനാണ്. ഭാര്യ: ശ്യാമള....

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്. എസ്. ടി ഡ്രോയിങ് ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 13...

കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  മതനിരപേക്ഷ സർഗ്ഗ സദസ്സ് നടന്നു. മേഖല സെക്രട്ടറി മധു കിഴക്കയിൽ സദസ്സ് ഉദ്ഘാടനം ചെയ്തു. കുറവങ്ങാട്...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കള്ളന്മാർക്ക് നല്ല കാലം. കോടതിയിൽ എത്തിയാൽ പ്രതികൾക്ക് ജാമ്യം. പോലീസ് സേനയിൽ കടുത്ത അമർഷം. കഴിഞ്ഞ ദിവസം വഗാഡ് കമ്പനിയുടെ മൂന്ന് ടൺ കമ്പി...