KOYILANDY DIARY.COM

The Perfect News Portal

Month: October 2023

കരിപ്പൂർ വിമാനത്താവളം വഴി ഉദ്യോഗസ്ഥ ഒത്താശയോടെ സ്വർണം കടത്തിയ കേസിൽ സിഐഎസ്എഫ് അസി. കമാൻഡണ്ട് നവീൻ കുമാറിന് സസ്‌പെൻഷൻ. പണം കൈപറ്റി സ്വർണം കടത്താൻ സഹായിച്ചു എന്ന്...

കോട്ടയം എലിക്കുളം തമ്പലക്കാട് റോഡിൽ ചപ്പാത്ത് ജങ്ഷനിൽ അമോണിയ കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞു. അമോണിയ തോട്ടിലേയ്ക്ക് വീണ് മീനുകൾ ചത്തുപൊന്തി. വ്യാഴാഴ്ച പുലർച്ചെ 4.30...

കൊയിലാണ്ടി: ഹാർബറിൽ നങ്കൂരമിട്ട വഞ്ചിയിലെ ഉപകരണങ്ങൾ ഇടിമിന്നലിൽ തകർന്നു. 4 മത്സ്യതൊഴിലാളികൾക്ക് പരിക്ക്. വഞ്ചിയിലെ ഉപകരണങ്ങൾ നശിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ഗുരു കൃപാ...

മാന്നാർ: വീടുകളിൽ മോഷണം നടത്തിയ 3 ഉത്തരേന്ത്യൻ തൊഴിലാളികൾ പിടിയിൽ.  പ്രവാസിയുടെ ആൾതാമസമില്ലാത്ത വീട്ടിൽനിന്നാണ് സ്വർണ- വജ്രാഭരണ കവർച്ച നടത്തിയത്.  ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സൽമാൻ (34),...

കൊയിലാണ്ടി: പന്തലായനി മനത്താംകണ്ടി സത്യപ്രഭ (67) നിര്യാതയായി. ഭർത്താവ്: ശിവദാസൻ (റിട്ട. വാട്ടർ അതോറിറ്റി ജീവനക്കാരൻ). മക്കൾ: റെജിലേഷ്, ശ്രീകേഷ്. മരുമക്കൾ: അനുശ്രീ, കുക്കു. സഹോദരങ്ങൾ: അത്തോളി...

ഇസ്രയേലിൽനിന്ന് ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ പ്രത്യേക രക്ഷാദൗത്യം ഓപ്പറേഷൻ അജയ് ഇന്ന് തുടങ്ങും. പ്രത്യേക ചാർട്ടർ വിമാനങ്ങൾ ഏർപ്പെടുത്തിയാണ് രക്ഷാദൗത്യം. രാജ്യത്തേക്ക് മടങ്ങിവരാൻ ഇന്ത്യൻ എംബസി വഴി രജിസ്റ്റർ...

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയുടെ മൊബൈൽ ആപ് പുറത്തിറക്കി. സർക്കാർ ചിട്ടി സ്ഥാപനങ്ങളിൽ രാജ്യത്ത്‌ ഏറ്റവും സുരക്ഷിതമായി നിക്ഷേപിക്കാനാകുന്നത്‌ കെഎസ്‌എഫ്‌ഇയിലാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കെഎസ്‌എഫ്‌ഇയുടെ ബിസിനസ്‌...

വയനാട്: അഞ്ചംഗ മാവോയിസ്റ്റ് സംഘം മക്കിമലയിൽ. വയനാട്ടിൽ പൊലീസിനെ ഞെട്ടിച്ച് മാവോയിസ്റ്റുകൾ. ഹെലികോപ്റ്റർ ഉപയോഗിച്ച് ഡ്രോൺ ഉപയോഗിച്ചും വനമേഖലയിൽ മാവോയിസ്റ്റുകൾക്കായി നിരീക്ഷണം തുടരുന്നതിനിടയിലാണ് അഞ്ചംഗ സംഘം മക്കിമലയിൽ...

തിരുവനന്തപുരം: ഗ്ലോബലിക്‌സ്‌ ഇരുപതാം അന്താരാഷ്ട്ര സമ്മേളനത്തിന്‌ തിരുവനന്തപുരത്ത് തുടക്കം. ഗുലാത്തി ഇൻസ്‌റ്റിറ്റ്യൂട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത...

തിരുവനന്തപുരം: ഈ വർഷം സംസ്ഥാനത്ത് 500 ഏക്കറിൽ 30 സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. നിലവിൽ 11 പാർക്കുകൾക്ക് അനുമതി നൽകിയെന്നും മൂന്നെണ്ണത്തിന്...