KOYILANDY DIARY.COM

The Perfect News Portal

Month: October 2023

തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരായ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി അഖിൽ സജീവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിൻറെ ആവശ്യം പരിഗണിച്ച തിരുവനന്തപുരം ജെഎഫ്‌സിഎം (3) കോടതി...

യുഎപിഎ കേസ് ചുമത്തിയതുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയും എച്ച് ആര്‍ മേധാവി...

തൃശൂർ: 'സഹോദരങ്ങളായി ഞങ്ങളുണ്ട് '; വയോധികന് സഹായവുമായി മന്ത്രി വീണാ ജോർജ്. സഹായിക്കാനായി ആരുമില്ലെന്ന വിഷമത്തിൽ കഴിഞ്ഞിരുന്ന തൃശൂർ സ്വദേശി മുരളീധരനും ഭാര്യയ്‌ക്കും ആരോഗ്യ മന്ത്രി വീണാ...

കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ- ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം 2023 ഒക്ടോബർ 15 മുതൽ 24 വരെ നടക്കും. 15 മുതൽ 23 വരെ കാലത്ത്...

മാവേലിക്കരയിൽ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നേരെ നഗ്നത പ്രദർശനം നടത്തി മുൻ സൈനികൻ. ജാതി അധിക്ഷേപം നടത്തിയെന്നും. കൈയേറ്റത്തിന് ശ്രമിച്ചതായും പരാതി. പൊലീസ് ദുർബലമായ വകുപ്പ്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തെക്കൻ തമിഴ് നാടിനു മുകളിൽ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്‌ക്കും...

കൊയിലാണ്ടി: മാല മോഷ്ടിച്ച കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊരയങ്ങാട് തെരു കൊമ്പൻ കണ്ടി ചിരുതേയി അമ്മയുടെ ഒന്നര പവൻ മാല മോഷ്ടിച്ച കേസിലാണ് ചെറിയമങ്ങാട്...

മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാൽ ഈസ്റ്റിലും കാങ് പൊക്പിയിലുമാണ് സംഘര്‍ഷമുണ്ടായത്. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കാങ്പൊക്പിയില്‍ മെയ്തെയ് സായുധസംഘം വെടിവയ്ക്കുകയായിരുന്നു. പ്രദേശത്ത് സേനാവിന്യാസം ശക്തമാക്കി. ഇപ്പോഴും സമാധാന ശ്രമങ്ങൾ...

ചേർത്തല: 10 വയസുകാരന് പീഡനം. പൂജാരിക്ക്‌ 111 വർഷം കഠിനതടവും 6.25 ലക്ഷം രൂപ പിഴയും ശിക്ഷ. പാണാവള്ളി പൂച്ചാക്കൽ വൈറ്റിലശേരി രാജേഷിനെ (42)യാണ് ചേർത്തല പ്രത്യേക...

കോഴിക്കോട്‌ : ഭൂമിയില്ലാത്ത ഭവനരഹിതർക്കായി കോർപറേഷൻ പ്രഖ്യാപിച്ച ‘കോഴിക്കോടിന്റെ സ്‌നേഹക്കൂട്‌’ പദ്ധതിയിലെ ആദ്യ ഫ്‌ളാറ്റ്‌ സമുച്ചയം ശനി വൈകിട്ട്‌ നാലിന്‌ മന്ത്രി കെ രാധാകൃഷ്ണന്‍ ഉദ്‌ഘാടനം ചെയ്യും....