KOYILANDY DIARY.COM

The Perfect News Portal

Month: October 2023

കൊല്ലം: സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണൻറെ ഇളയ മകന്‍ യദു പരമേശ്വര (19)നെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ത്ഥിയാണ് യദു. കൊല്ലം തിരുമുല്ലവാരത്തെ...

കൊച്ചി: വാട്ടർ മെട്രോയുടെ ടെർമിനൽ നിർമ്മാണത്തിൽ ക്രമക്കേട്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമ്മാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിർമ്മാണ കമ്പനി നൽകിയ പരാതിയിൽ ഉപകരാർ...

ശബരിമല മേല്‍ശാന്തി. ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി എന്‍ മഹേഷിനെ പുതിയ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. മുരളി പിജിയെ മാളികപ്പുറം മേല്‍ശാന്തിയായും തെരഞ്ഞെടുത്തു. തൃശൂര്‍ വടക്കേക്കാട്...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് തിരൂവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലിംഫെഡിമ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്...

നാദാപുരം: കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബാലസംഘം നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കുറുവന്തേരി യുപി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി...

ശബരിമല: എരുമേലിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു. ശബരിമലയിലേക്ക് പോയ ബസാണ് എരുമേലിക്ക് സമീപം കണമലയില്‍ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 6.15ഓടെയാണ് അപകടം. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ അറബിക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദമായി മാറും. പിന്നീട് ഇത് ഈ മാസം...

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ 37.70 ലക്ഷത്തിൻറെ സ്വർണമിശ്രിതം പിടിച്ചു. തിങ്കളാഴ്‌ചയും മൂന്ന്‌ കേസുകൾ എടുത്തിരുന്നു. ജിദ്ദയിൽനിന്നെത്തിയ മണ്ണാർക്കാട് സ്വദേശി അബ്ദുൽ ഹക്കിമിൽനിന്ന്‌ ചൊവ്വാഴ്‌ച 37.70 ലക്ഷം രൂപ...

കുന്നംകുളം: കായിക വിദ്യാർത്ഥികൾക്ക്‌ കൊടുക്കുന്ന ഗ്രേസ്‌മാർക്കിൽ മാറ്റം വരുത്തുന്നത്‌ പരിഗണനയിലെന്ന്‌ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്‌കൂൾ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കായികോത്സവത്തിന് ആഥിത്യമരുളുന്ന കുന്നംകുളം...

കൊല്ലം: നടന്‍ കുണ്ടറ ജോണി (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. 100-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1979-ൽ നിത്യവസന്തം എന്ന ചലച്ചിത്രത്തിലൂടെയാണ് ജോണി അഭിനയരംഗത്തെത്തിയത്. കൊല്ലം ഫാത്തിമ...