KOYILANDY DIARY.COM

The Perfect News Portal

Month: October 2023

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പുന്നപ്ര -വയലാറെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളി വർഗ്ഗത്തിൻറെ സംഘടിത മുന്നേറ്റത്തെയും അതിൻറെ മുന്നണിപ്പോരാളിയായ കമ്മ്യൂണിസ്റ്റ് പാർടിയെയും തകർക്കാനുള്ള ഭരണവർഗ്ഗത്തിൻറെ...

കോട്ടയത്ത് ഗർഭിണി ഓടിച്ച കാറിനു പിന്നിലിടിച്ച കെഎസ്ആർടിസി ഡ്രൈവറെ സംരക്ഷിച്ച് പൊലീസ്. കോട്ടയം ചവിട്ടുവരിയിൽ ഗർഭിണി ഓടിച്ച കാറിന് പിന്നിലാണ് ബസ് ഇടിച്ചത്. അപകടത്തിൽ ഗർഭിണിയായ യുവതിക്ക്...

ആലുവയിൽ അഞ്ച് വയസുകാരിയുടെ കൊലപാതകക്കേസിലെ അന്തിമവാദം ഇന്ന് നടക്കും. പത്താൻ ഷെയ്ക്ക് എന്നയാളാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതി അസഫാക്ക് ആലത്തിൻ്റെ നിലപാട്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന...

ഇസ്രയേല്‍- ഹമാസ് ഏറ്റുമുട്ടലില്‍ മരണം 7000 ആയി. ആക്രമണത്തില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍. ഗാസയില്‍ സുരക്ഷിതമായും തടസമില്ലാതെയും സഹായം എത്തിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ഇന്ന്...

ഖത്തറിൽ ജയിലിൽ കഴിഞ്ഞിരുന്ന എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ. ഖത്തറിലെ കോ‌ർട്ട് ഒഫ് ഫസ്റ്റ് ഇൻസ്റ്റൻസ് ആണ് ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ നാവിക സേനയിലെ മുൻ ഉദ്യോഗസ്ഥരായ...

ന്യൂഡൽഹി: രാജസ്ഥാനിലും പശ്‌ചിമ ബംഗാളിലും പ്രതിപക്ഷ നേതാക്കളുടെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) റെയ്‌ഡ്‌. തെരഞ്ഞെടുപ്പിന്‌ ആഴ്‌ചകൾ ശേഷിക്കവേയാണ്‌ രാജസ്ഥാനിലെ പിസിസി പ്രസിഡന്റ്‌ ഗോവിന്ദ്‌ സിങ്‌ ടോഡാസരയുടെ...

ബെയ്‌ജിങ്‌: ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെചിയാങ് (68) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പത്തുവര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു. പ്രസിഡണ്ട് ഷി ജിന്‍പിങിന് കീഴില്‍ രണ്ടും ടേം പ്രധാനമന്ത്രിയായിരുന്ന...

കൊച്ചി: ഹൈക്കോടതി ജഡ്‌ജിയുടെ വ്യാജ ഉത്തരവ്‌ ചമച്ച കേസിൽ അഭിഭാഷക അറസ്‌റ്റിൽ. ഹൈക്കോടതി അഭിഭാഷകയും വടുതല സ്വദേശിയുമായ പാർവതി എസ്‌ കൃഷ്‌ണയെയാണ്‌ ഫോർട്ട്‌ കൊച്ചി പൊലീസ്‌ അറസ്‌റ്റ്‌...

കൊച്ചി: കെഎസ്ആർടിസിയുടെ വിനോദയാത്രാ സർവീസ് വിലക്കാനാകില്ലെന്ന് ഹൈക്കോടതി. വാഹനനിയമപ്രകാരം പ്രത്യേക മേഖലയിൽ സർവീസ് നടത്താൻ അനുമതി നൽകിയിട്ടുള്ളതിനാൽ കെഎസ്‌ആർടിസി ബസുകൾ വിനോദയാത്രയ്‌ക്ക്‌ ഉപയോഗിക്കുന്നതിൽ അപാകതയില്ലെന്ന്‌ വിലയിരുത്തിയാണ്‌ ജസ്‌റ്റിസ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 27 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...