KOYILANDY DIARY.COM

The Perfect News Portal

Day: October 26, 2023

കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് അടച്ചിട്ട വീട്ടിൽ തീപിടുത്തം ഉണ്ടായി. പുതുമ ഹൗസിൽ കാസിമിൻ്റെ അടച്ചിട്ട വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ടിവി,...

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. എ പി രാമചന്ദ്രൻ (പ്രസിഡണ്ട്), വി കെ ഗോപാലൻ, കെ  ജനാർദ്ദനൻ, ടി...

കീഴരിയൂർ: നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. പെരുവാലിശ്ശേരി മീത്തൽ രാമൻറെയും, ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞികണാരൻ, ജാനകി, ഗംഗാധരൻ, ശ്രീധരൻ,...

കൊച്ചി: സോളാർ പീഡനക്കേസില്‍ കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാലിന് ഹൈക്കോടതി നോട്ടീസ്. കെ സി വേണുഗോപാലിനെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കീഴ് കോടതി ഉത്തരവിട്ടിരുന്നു....

ഭാരതം എന്ന് പറയുന്നതിന് ഇവിടെയാരും എതിരല്ലെന്നും എന്നാൽ അങ്ങനെയേ പറയാവൂ എന്ന് പറയുന്നതാണ് തെറ്റെന്നും സിപിഐ (എം) നേതാവ് എ. വിജയ രാഘവൻ. പാഠ പുസ്തകങ്ങളിൽ ഇന്ത്യയുടെ...

അത്തോളി: പാലസ്തീൻ ഐക്യദാർഢ്യ സംഗമം മുസ്ലിം ലീഗ് മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ സമദ് പൂക്കാട് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം...

കൊയിലാണ്ടി: ക്യു എഫ് എഫ് കെ ഭരണസമിതി ചുമതലയേറ്റു. 2021ൽ കൊയിലാണ്ടി കേന്ദ്രീകരിച്ചു രൂപംകൊണ്ട ചലച്ചിത്ര സ്നേഹികളുടെ സംഘടനയാണ് കൊയിലാണ്ടി ഫിലിം ഫാക്ട്ടറി കോഴിക്കോട്. സംഘടനയുടെ 2023,...

ബസ് സമരം അനാവശ്യമാണെന്നും ഗവൺമെൻറ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നും മന്ത്രി ആൻറണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നു. 846 കുട്ടികളാണ് അതിദരിദ്ര വിഭാഗത്തിലുള്ളത്. അവർക്ക് സൗജന്യ...

ചേമഞ്ചേരി: മഹല്ല് കോഡിനേഷൻ ചേമഞ്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ഐക്യ ദാർഢ്യ റാലി സംഘടിപ്പിച്ചു. കാപ്പാട് യതീം ഖാന പരിസരത്ത് നിന്നും ആരംഭിച്ച റാലി കാപ്പാട്...