KOYILANDY DIARY.COM

The Perfect News Portal

Day: October 25, 2023

തൃശൂർ: ചിറ്റിശ്ശേരി സത്യൻ സ്മാരക വായനശാല ഏർപ്പെടുത്തിയ സത്യൻ സ്മൃതി പുരസ്കാരം ജയരാജ് വാര്യർക്ക്. കേരളത്തിലെ മികച്ച കാരിക്കേച്ചർ പ്രതിഭ, സിനിമാനടൻ, കലാ– സാംസ്ക്കാരിക പ്രവർത്തകൻ, നാടക...

കായണ്ണ: മാലിന്യങ്ങള്‍ തള്ളുന്ന കിണറ്റില്‍ വീണ പോത്തിനെ പേരാമ്പ്ര അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. സി കെ അസീസിന്‍റെ ഒന്നര വയസ്സ് പ്രായമുള്ള പോത്തിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്. ചന്ദന്‍കാട്ടിന്‍മേല്‍...

പെരുവണ്ണാമൂഴി: തെങ്ങിൻ്റെ വേനൽക്കാല പരിചരണവും ജല സംരക്ഷണവും എന്ന വിഷയത്തിലും, വീട്ടു വളപ്പിൽ ജാതിയുടെ പരിചരണവും എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു.  പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ...

കോഴിക്കോട്: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെഎസ് പ്രവീൺ കുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ വാർത്താ ഫോട്ടോഗ്രാഫറെയാണ് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ...

തൃശ്ശൂർ ഒല്ലൂർ സെൻററിൽ കെഎസ്ആർടിസി ഡ്രൈവര്‍ക്കെതിരെ മര്‍ദ്ദനം. ഗതാഗതക്കുരുക്കിൽ ബസ് ക്രമം തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ചൊവ്വാഴ്ച  ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. തൊടുപുഴ ഡിപ്പോയിൽ നിന്ന്...

തൃശൂര്‍: മാലിന്യ കുഴിയിൽ വീണ് 9 വയസ്സുകാരന് ദാരുണാന്ത്യം. തൃശൂര്‍ കൊട്ടേക്കാട് കുറുവീട്ടില്‍ ജോണ്‍ പോളിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കളിക്കുന്നതിനിടെ സൈക്കിള്‍ നിയന്ത്രണംവിട്ട് മാലിന്യക്കുഴിയില്‍ വീണാണ് അപകടം...

ലൈംഗിക അതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍...

കൊല്ലം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി ജിഎസ്‌ടി അടച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മാത്യു കുഴൽനാടൻ തെറ്റിദ്ധാരണ പരത്തുകയാണെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. നികുതിദായകൻ സമർപ്പിക്കുന്ന...

ആലുവ: പെരുമ്പാവൂരില്‍ ആറു വയസ്സുകാരന്‍ മുങ്ങി മരിച്ചു. വീടിനടുത്തുള്ള കുളത്തില്‍ കുട്ടി കാല്‍ വഴുതി വീഴുകയായിരുന്നു. ചമ്പറക്കി നടക്കാവ് മേത്തരുകുടി വീട്ടില്‍ വീരാൻറെ മകന്‍ ഉനൈസ് ആണ്...

ആലപ്പുഴ: ആർഎസ്എസിൻറെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 77 -ാമത് പുന്നപ്ര വയലാർ വാരാചരണത്തിൻറെ...